ഏറ്റവും വലിയ കണ്ടം പാമ്പിനെ പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 825

53439
42
1088
26.11.2022
Kaumudy

Kaumudy

2284279500
4250000
62098
14.02.2011
IN
Описание видео:

പണി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് നടന്ന് പോകുന്നവഴി ഒരു പാമ്പിനെ വീട്ടുടമ കണ്ടു,നല്ല തിളക്കം ഇതിന് മുൻപ് ഇങ്ങനെ ഒരു പാമ്പിനെ കണ്ടിട്ടില്ല, ഉടൻ തന്നെ വാവാ സുരേഷിനെ വിളിച്ചു.മുൻപും ഈ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടിയിട്ടുണ്ട്,വീടിനോട് ചേർന്ന് പുറകുവശത്ത്‌ ആറാണ്.സ്ഥലത്ത് എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടതും മുഖത്ത് സന്തോഷം, ഇത്രയും വലിയ കണ്ടം പാമ്പിനെ വാവാ സുരേഷിന് ഇതിന് മുൻപ് ഒരിക്കലും കിട്ടിയിട്ടില്ല,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... READ-WATCH-LISTEN to India's first multimedia ePaper ; Keralakaumudi ePaper :: 🤍keralakaumudi.com/epaper For Advertisement enquiries contact : 99461 08283 A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #snakemaster #vavasuresh #kaumudy

Кадры из видео
ഏറ്റവും വലിയ കണ്ടം പാമ്പിനെ പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 825
ഏറ്റവും വലിയ കണ്ടം പാമ്പിനെ പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 825
ഏറ്റവും വലിയ കണ്ടം പാമ്പിനെ പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 825
ഏറ്റവും വലിയ കണ്ടം പാമ്പിനെ പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 825
Тэги из видео
Комментарии пользователей:
RV media Today
2023-01-05 21:35:36

ഇത് mud snake ആണ്,,
(കണ്ടം പാമ്പ്, ചാലികുട്ട എന്ന് പറയും,)
ഇയാൾ വേറെ വിഡിയോയിൽ ഡോഗ് ഫേസ്ഡ് വാട്ടർ സ്നാക്ക് എന്ന് പറഞ് വേറെ പാമ്പിനെ കാണിക്കുന്നുണ്ടല്ലോ,, ആർക്കും പെട്ടന്ന് അറിയാത്തത് കൊണ്ട് പിടിച്ചു നില്കുന്നു,, എന്തും തള്ളിമറിക്കലോ 🙄

renju rajan
2022-12-30 08:09:09

ബെൽ ബെറ്റ് പാമ്പ്

Sudhin Unni
2022-12-27 19:05:04

GOD BLESS YOU VAVA CHETTA❤️🙏

Milano Mecca
2022-12-17 11:44:48

Ivan e paripadi nirthiyille.

adhil
2022-12-11 15:08:16

Ith ola paamb alle

Pradeep E
2022-12-06 01:34:09

ചേറുപ്പാമ്പ് അഥവാ പൂഴി പുളയൻ!

T for Timepass malayalam
2022-12-04 14:02:59

ഇവിടെ ഇതിനെ ചേറ്റുപാമ്പ് എന്നാണ് പറയുന്നത്

ARJUN DEEPAM
2022-12-02 03:56:08

♥️♥️♥️

Pooja' s World
2022-11-30 09:17:23

👍👍👍👍👍👍

Akshya Aaditya Aashramam
2022-11-27 18:51:07

Iyal avide ethunnathu vare ee kandan pamb ayale wait chethu kidannu...

Sibu Varghese
2022-11-27 06:44:08

ഞങ്ങളുടെ ഇവിടെ ഇതിനെ പറയുന്നത് പുളകൻ എന്നാണ് പറയുന്നത്

RΔHUL PΔLΔҜҜΔD
2022-11-26 16:59:14

Suresh ettan 🔥🔥🔥

Ancy Paulose
2022-11-26 13:25:36

എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

Ismayil Ci
2022-11-26 07:48:50

Eannal gorje nee thallu da mayi

Santhosh Kumar
2022-11-26 07:25:51

❤️❤️❤️❤️👌

Sindhujayakumar Sindhujayakumar
2022-11-26 07:04:09

ചേട്ടായി.... നമസ്ക്കാരം 🙏
ഇതിനു വിഷം ഇല്ലെങ്കിലും
മനുഷ്യരുടെ പേടി ഈ പ്രോഗ്രാമിൽ കൂടി മാറ്റാൻ സാധിച്ചല്ലോ.. 🌹🌹
അതാണ് നിങ്ങടെ വിജയം ❤️ ❤️ ❤️

Arun Vibes and Beneficials
2022-11-26 06:36:08

കരിയില മൂടി എന്താ, ചെട്ടി എന്നറിയപ്പെടുന്ന പാമ്പിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. ശങ്കുവരയൻ തന്നെയാണോ അത്

kaduk vlogs
2022-11-26 06:35:08

വാവാച്ചേട്ടാ ഞങ്ങളുടെ നാട്ടിൽ ഇതു കൂടുതൽ ആയി കണ്ട് വരുന്നു, സൂപ്പർ ചേട്ടാ ഇതു പോലുള്ള വിവരണത്തിന് 🙏

JO Kandathil
2022-11-26 06:06:51

ശരിക്കും ഉപകാരപ്രദമായ വിവരം.
കാട്ട് പാമ്പിനെ 1,2 വട്ടം വീട്ടിലെ പൂച്ച പിടിച്ചു കൊണ്ടു വന്നു.. അതിന്റെ വരയൊക്കെ കണ്ട് സത്യത്തിൽ ഭയന്ന് പോയി..

Что ищут прямо сейчас
雞wing покерстарс развод шумоизоляция салона garry's mod gamemode kopi joglo pesca de mero наруто демон shanna shannon bunda сирена сборка радмир рп Лига исследователей bazylll elvis movie 천공 リノ 黛末 Սիրո Թևեր PS4 RPG beny
Похожие видео
12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

11.01.2019
People called Vava after seeing Rat snake; got three Cobras instead | Snakemaster EP 428

People called Vava after seeing Rat snake; got three Cobras instead | Snakemaster EP 428

11.08.2022
കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

01.09.2022
അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

24.01.2023
24 January 2023

24 January 2023

01.12.2022
മൂന്ന് വലിയ അണലികളും,ആമയും കുഴിയിൽ,ഒന്നിച്ച് പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 826

മൂന്ന് വലിയ അണലികളും,ആമയും കുഴിയിൽ,ഒന്നിച്ച് പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 826

13.05.2021
ഏറ്റവുംവലിയ പല്ലുള്ള കരികുരിയൻ പാമ്പ്‌,നെടുമീൻ മീനുകളെഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ?|SnakemasterEP664

ഏറ്റവുംവലിയ പല്ലുള്ള കരികുരിയൻ പാമ്പ്‌,നെടുമീൻ മീനുകളെഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ?|SnakemasterEP664

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

18.03.2022
ഇരുപത്തിയേഴ് ആടിനെയും, രണ്ട്‌ പോത്തിനെയും,ഒരു പശുക്കുട്ടിയെയും കൊന്ന അണലി | Snakemaster EP 753

ഇരുപത്തിയേഴ് ആടിനെയും, രണ്ട്‌ പോത്തിനെയും,ഒരു പശുക്കുട്ടിയെയും കൊന്ന അണലി | Snakemaster EP 753

27.01.2023
Ladies Room | Toddy 1 | EP 140 | Comedy Serial ( Sitcom )

Ladies Room | Toddy 1 | EP 140 | Comedy Serial ( Sitcom )

19.10.2018
Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

14.07.2018
Wow! India's Top 4 deadliest Venomous Snakes | Snakemaster | Vava Suresh | EP 376

Wow! India's Top 4 deadliest Venomous Snakes | Snakemaster | Vava Suresh | EP 376

06.02.2020
അരുവിയിൽ നിന്ന്, 16 അടി നീളമുള്ള രാജവെബാലയെ പിടികൂടുന്ന സാഹസിക കാഴ്ച്ച | Snakemaster EP 539

അരുവിയിൽ നിന്ന്, 16 അടി നീളമുള്ള രാജവെബാലയെ പിടികൂടുന്ന സാഹസിക കാഴ്ച്ച | Snakemaster EP 539

05.05.2022
വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766

വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766

28.07.2017
Wow! 13 feet long 113th King Cobra rescued | Vava Suresh | Snake Master | Latest episode

Wow! 13 feet long 113th King Cobra rescued | Vava Suresh | Snake Master | Latest episode

31.03.2022
മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756

മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756