പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

300356
795
7921
26.06.2021
Kaumudy

Kaumudy

2207919003
4170000
61655
14.02.2011
IN
Описание видео:

പാമ്പ്‌ കടിയേറ്റ് അപകടനിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രത്തിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര,വനത്തിലൂടെ യാത്ര ചെയ്താണ് അച്ചൻകോവിൽ ശാസ്താക്ഷേത്രത്തിലെത്താൻ,പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം,പാമ്പുകടിയേറ്റവർക്ക് ഈ ക്ഷേത്രത്തിൽ ചികിൽസ നൽകി വരുന്നു,ആയിരങ്ങളാണ് ഇവിടെ വന്ന് രക്ഷ നേടിയത്, ക്ഷേത്രത്തിലെ തീർത്ഥം ആണ് മരുന്നായി ഉപയോഗിക്കുന്നത്.വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ കടിയേറ്റവർക്ക് വേണ്ടി നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായമഭ്യർത്ഥിക്കാം. വിഷമേറ്റു വരുന്നവർക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.ക്ഷേത്രത്തിന് പുറകിലായിട്ടാണ് കാവ്,അവിടെ നിൽക്കുപോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ശാന്തതയാണ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #Kaumudy

Кадры из видео
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677
Тэги из видео
Комментарии пользователей:
Murugan K.Murugan
2022-09-18 03:45:57

അയ്യപ്പസ്വാമി സത്യം മാത്രമല്ല ലോകചൈതന്യവും ജ്യോതിയുമാണ്
സ്വാമിയേ ശരണമയ്യപ്പാ💯💯💯💯

sanju lekshmi fan girl
2022-08-13 14:37:33

എന്റെ നാട് ✨️

Melwyn Sebastian
2022-07-26 19:41:23

Our snake master anu ee parayunnathu.

SanthoshVarghese SanthoshVarghese
2022-07-26 05:46:25

വിശ്വാസത്തിൻ്റെ തണലിൽ അയ്യനും സ്നേഹവും💙

shafitp1
2022-06-15 22:01:36

ദയവുചെയ്ത്‌ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കല്ലെ..

Amar Poovanna
2022-06-10 16:14:17

Vava cheta .
A big fan of you .
Doing a good social services .
Me being proud of you.
Continue the episode but cheta take care .
Me and i am. Basically from coorg and staying in Mysore but I have been telling about you to my friends relatives and knowing person ....... Most of the people have been shocked because of your attitude on catching the snake without any stick support with care 🙂 ♥️

All the best cheta

Thankachy J
2022-06-03 16:51:00

Thankou
Chatta

RAJ
2022-05-05 03:04:00

വാവ സുരേഷ് കൃത്യമായി പറയുന്നുണ്ട് കേട്ടറിവാണ് അവരോട് ചോദിച്ച് മനസിലാക്കാമെന്ന് . എന്നിട്ടും വാവ സുരേഷിനെ വെറുതെ തെറി പറയുകയാണ്

rajitha rajithashiju
2022-04-01 15:56:37

ഭഗവാനേ കാക്കണേ സുരേഷേട്ടനെയും ഒപ്പം ഞങ്ങളേയും 🙏🙏🙏🙏🙏🙏

Jyothish Lekshman
2022-03-30 05:07:51

ഇങ്ങേരെ പാമ്പ് കടിച്ചപ്പോൾ മെഡിക്കൽ കോളേജിന് പകരം ഇങ്ങോട്ട് കൊണ്ടുവന്നിരുന്നെങ്കിൽ 50 വയൽ ആന്റിവെനം എങ്കിലും ലാഭിക്കാമായിരുന്നു.

Shefi Ibnu
2022-03-12 14:05:41

Enik edhehathe onnu kananamennu oru aagrhamund but ..

Anandan K
2022-02-17 08:11:15

നമസ്കാരം സുരേഷ് ഏട്ടൻ

pranav prakash
2022-02-12 22:01:47

സ്വാമി ശരണം

Princy Pv
2022-02-05 03:24:18

ഇഷ്ടമായോന്ന്പറയാനുണ്ടോ
ഇതൊക്കേകാണാനു०വേണ०ഒരുഭാഗ്യ०ഈശ്വരാനുഗ്രഹമുളളവാവചേട്ടനാണ്ആഭാഗ്യ०

VISHNU
2022-02-03 13:52:14

Swami Sharanam 🙏

HULK FF
2022-02-03 08:37:52

Swaamiye saranamayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏

Subitha Rajesh
2022-02-01 04:05:38

Suresh in chritikal stage shasthave katholane.

jaya kumar2019
2022-01-31 15:28:16

SreeDharma Sasthave Saranamayyappa

Sudheesh m
2022-01-03 17:25:04

Swami saranam 🙏

Что ищут прямо сейчас
avadh ojha hindi janiculum hill e juice hqd calvin abueva summer fragrances acha kumala vsco save problem POLYGRAPH regis revalida fungisida AGNI P bsm Kampus Wong Alus pr arma 3 Gameplay Manorama Online Sayur kangkung Boracay Island Philippines Implied
Похожие видео
24.06.2021
മൂർഖൻപാമ്പിന്റെ കടിയേറ്റ കുഞ്ഞിന്റെ വീട്ടിൽഎത്തിയ വാവയ്ക്ക് മുന്നിൽ വീണ്ടുംപാമ്പ്‌ |SnakemasterEP676

മൂർഖൻപാമ്പിന്റെ കടിയേറ്റ കുഞ്ഞിന്റെ വീട്ടിൽഎത്തിയ വാവയ്ക്ക് മുന്നിൽ വീണ്ടുംപാമ്പ്‌ |SnakemasterEP676

13.05.2021
ഏറ്റവുംവലിയ പല്ലുള്ള കരികുരിയൻ പാമ്പ്‌,നെടുമീൻ മീനുകളെഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ?|SnakemasterEP664

ഏറ്റവുംവലിയ പല്ലുള്ള കരികുരിയൻ പാമ്പ്‌,നെടുമീൻ മീനുകളെഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ?|SnakemasterEP664

01.07.2022
അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

06.05.2021
കാട്ടിലെ രാജാവിനെ കാണാനെത്തിയ വാവ,പെരുംപാമ്പിന്റെ പുറത്ത് പിടക്കോഴി | Snakemaster EP 662

കാട്ടിലെ രാജാവിനെ കാണാനെത്തിയ വാവ,പെരുംപാമ്പിന്റെ പുറത്ത് പിടക്കോഴി | Snakemaster EP 662

07.10.2021
പുളിഞ്ചി മരത്തിൽ ഇരുന്ന മൂർഖൻ പത്തിവിടർത്തി,പിന്നെ എല്ലാം പെട്ടന്നായിരുന്നു | Snakemaster EP 706

പുളിഞ്ചി മരത്തിൽ ഇരുന്ന മൂർഖൻ പത്തിവിടർത്തി,പിന്നെ എല്ലാം പെട്ടന്നായിരുന്നു | Snakemaster EP 706

04.09.2020
വാവയെ മുൾമുനയിൽ നിർത്തിയ കൂറ്റൻ മൂർഖനെ പിടികൂടുന്ന കാഴ്ച്ചയുമായി 600 ാം  എപ്പിസോഡ് |SnakemasterEP600

വാവയെ മുൾമുനയിൽ നിർത്തിയ കൂറ്റൻ മൂർഖനെ പിടികൂടുന്ന കാഴ്ച്ചയുമായി 600 ാം എപ്പിസോഡ് |SnakemasterEP600

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

04.12.2022
Ladies Room | Devalokham 1 | EP 122 | Comedy Serial ( Sitcom )

Ladies Room | Devalokham 1 | EP 122 | Comedy Serial ( Sitcom )

30.07.2015
Golden Snake for the first time in the history of TV shows | Snake Master

Golden Snake for the first time in the history of TV shows | Snake Master

15.11.2019
ഏറ്റവും അപകടകാരിയും,വീര്യം കൂടിയ വെനമും വലിപ്പമുള്ള എട്ടടിവീരനെ പിടികൂടി വാവ | Snakemaster EP 516

ഏറ്റവും അപകടകാരിയും,വീര്യം കൂടിയ വെനമും വലിപ്പമുള്ള എട്ടടിവീരനെ പിടികൂടി വാവ | Snakemaster EP 516

30.04.2021
ലോകത്തിലെ ഏറ്റവും വലിയ അപകടകാരികളായ അഴിമുഖ മുതലയെ കണ്ടിട്ടുണ്ടോ ? | Snakemaster EP 661

ലോകത്തിലെ ഏറ്റവും വലിയ അപകടകാരികളായ അഴിമുഖ മുതലയെ കണ്ടിട്ടുണ്ടോ ? | Snakemaster EP 661

21.07.2022
വലിയ അണലിയെ വിഴുങ്ങിയ വലിയ മൂർഖൻ പാമ്പ്‌ | Vava Suresh | Snakemaster EP 788

വലിയ അണലിയെ വിഴുങ്ങിയ വലിയ മൂർഖൻ പാമ്പ്‌ | Vava Suresh | Snakemaster EP 788

16.10.2020
വീട്ടമ്മ ഇരുമ്പ് പെട്ടി തുറന്നപ്പോൾകണ്ടത് ഒരുവാല്,വാവ തുറന്നപ്പോൾകണ്ടത് 2പാമ്പുകളെ |SnakemasterEP612

വീട്ടമ്മ ഇരുമ്പ് പെട്ടി തുറന്നപ്പോൾകണ്ടത് ഒരുവാല്,വാവ തുറന്നപ്പോൾകണ്ടത് 2പാമ്പുകളെ |SnakemasterEP612

06.09.2018
Three snakes on the Courtyard Tree shocks family | Vava Suresh | Snakemaster | EP 391

Three snakes on the Courtyard Tree shocks family | Vava Suresh | Snakemaster | EP 391

04.07.2019
Wow! Dangerous Cobra on a Jackfruit Tree scares family | Vava Suresh | Snakemaster | EP 477

Wow! Dangerous Cobra on a Jackfruit Tree scares family | Vava Suresh | Snakemaster | EP 477

29.01.2021
രാത്രി അമ്പലനടയിൽ പത്തി വിടർത്തിയിരുന്ന നാഗം | Snakemaster EP 642

രാത്രി അമ്പലനടയിൽ പത്തി വിടർത്തിയിരുന്ന നാഗം | Snakemaster EP 642

22.10.2020
ശങ്കുവരയന്റെ കടിയേറ്റു മരിച്ച ആദിത്യ മകളുടെ വീട്ടിലെത്തിയ വാവ കണ്ട കാഴ്ച്ച | SnakemasterEP613

ശങ്കുവരയന്റെ കടിയേറ്റു മരിച്ച ആദിത്യ മകളുടെ വീട്ടിലെത്തിയ വാവ കണ്ട കാഴ്ച്ച | SnakemasterEP613