അമ്മയും, മകളും പുറത്ത് പോകാൻ ഒരുങ്ങുന്ന സമയത്ത് വീടിന് പുറകിൽ നായ്ക്കളുടെ ഉച്ചത്തിലുള്ള കുര ,നോക്കുമ്പോൾ കാണുന്നത് ഒരു പാമ്പിന്റെ വാല് ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.ഉപയോഗിക്കാത്ത ക്ലോസെറ്റ് ഉള്ള സ്ഥലത്ത് തൊണ്ട് കൂട്ടിയിട്ടിരിക്കുന്നു വാവാ സുരേഷ് കുറേ തൊണ്ട് മാറ്റിയതും ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു അത് വാവക്ക് നേരെ പല പ്രാവശ്യം കുതിച്ച് ചാടി,ഇതിനിടയിൽ ക്ലോസെറ്റിന് ഇടയിൽ മറ്റൊരു മൂർഖൻ ,അതിനെ പിടികൂടാൻ വാവാ നന്നേ പാടുപെട്ടു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... READ-WATCH-LISTEN to India's first multimedia ePaper ; Keralakaumudi ePaper :: 🤍keralakaumudi.com/epaper For Advertisement enquiries contact : 99461 08283 A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #snakemaster #vavasuresh #kaumudy
എത്ര ശ്രദ്ധിച്ചാലും അപകടം ഉണ്ടാകുന്ന ജോലിയാണ് എന്റെ സഹോദരാ ഒരായിരം പ്രാർത്ഥന നേരുന്നു
God Bless you Br. Vava
Ente ponnu cheata dhayavu cheyth safety equipments use cheyyu 😟
Great sir I am proud of you 😘
സൂപ്പർ
Oru VAVA yeyum vilikkandaa!ORONNINTEYUM THALAYIL ### ORU GLASS MANNENNA VEETHAM ALPPAM DOORE NINNU ERIYUKA!
Lokathile eetavum valiya award iyalkan kodukkendath
ഇയാളുടെ തമാശ കളിഇതുവരെയും തീർന്നിട്ടില്ല വീഡിയോ എടുത്തോണ്ട് വീഡിയോയ്ക്ക് പോസ് ചെയ്തുകൊണ്ട് സംസാരിക്കുന്ന സമയത്ത് ഒന്ന് കണ്ണ് തെറ്റിയാൽ എപ്പം കടി കിട്ടി എന്ന് പറഞ്ഞാൽ മതി ഒരു സേഫ്റ്റി ഇല്ലാതെ കൈയിട്ട് ഈ പണി അപകടമാണെന്ന് എത്ര വന്നാലും അദ്ദേഹം പഠിക്കത്തില്ല
പരിസരം വൃത്തിയാക്കാതെ ഇടരുത്.... ആ തൊണ്ടുകൾ നിങ്ങൾക്ക് വേണ്ടെങ്കിൽ അതുപയോഗിക്കുന്ന, മറ്റാർക്കെങ്കിലും കൊടുക്ക്...അവർക്ക് ഒരു സഹായവും, നിങ്ങളുടെ പരിസരം വൃത്തിയാകുകയും ചെയ്യും....😜
Soocshikoooo vave kanumbol enikk pediyavunnu
കിടുങ്ങിപ്പോയിട്ടോ
Suresh yettan
Oru sabavamannu
അവാർഡ് കൾ ഒക്കെ ഒന്നും ചെയ്യാത്ത കുറേ എണ്ണത്തിന് എന്നിട്ട് ചാനലിൽ വന്നു തള്ളും 🙏🏻ഇദ്ദേഹത്തിന് കൊടുക്കണം അവാർഡ്
Kakkoosile addeham thootaile music um
Parisaram onnu clean cheythoode .izhajanthukkal varunnathu kurach ozhivakam
Hi
Everybody accepts him as real Master of snakes.
♥️♥️♥️