കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

626900
386
14356
12.08.2022
Kaumudy

Kaumudy

2213133962
4180000
61679
14.02.2011
IN
Описание видео:

കർണാടകയിലെ കുടകിൽ സ്നേക്ക് റെസ്ക്യൂവർ ആയ സുരേഷ് പൂജാരിക്കൊപ്പമാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.കുടകിലെ കാപ്പിത്തോട്ടത്തിൽ പണിക്കാരാണ് പാമ്പിനെ കണ്ടത്, ഓറഞ്ചും,കറുപ്പും കലർന്ന നിറത്തിലുള്ള പാമ്പാണ്‌,മനോഹരമായ കാപ്പിത്തോട്ടം ആനകൾ ഇടക്കിടെ വരാറുള്ള തൊട്ടമാണ്,പാമ്പിനെ കണ്ട കാപ്പിമരത്തിന് താഴെയായി കരിയിലകൾ കൂടി കിടക്കുന്നു അതിനാടിയിലാണ് പാമ്പിനെ കണ്ടെത്തിയത്,കുടകിലെ സ്നേക്ക് റീസ്ക്യൂവറായ സുരേഷ് പൂജാരി ഇതുവരെ ഈ പാമ്പിനെ കണ്ടിട്ടില്ല,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. READ-WATCH-LISTEN to India's first multimedia ePaper ; Keralakaumudi ePaper :: 🤍keralakaumudi.com/epaper For Advertisement enquiries contact : 99461 08283 Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794
കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794
കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794
കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794
Тэги из видео
Комментарии пользователей:
RINJU JOSE
2022-11-04 23:03:43

ജീൻസ് പാന്റ് ഇട്ടു തന്നെ മുന്നോട്ടു പോകണം 👍

Sreeja C
2022-10-29 05:14:27

ഇതിന് വീഷം ഉള്ളതണേ

Rathi P
2022-10-21 06:23:51

ഞങ്ങളും പറയും വീട്ടി

A.rahman pr
2022-10-16 08:50:23

ക്യാമറ മാറ്റണം ഐഫോൺ ആകണം

Shiju S
2022-10-08 11:22:10

Vivaram ullavrrku kamdaal manashilakum 🐍🐍🐉visham ullathanannu🤔🤔🤔🤒🤒

Bijo Joseph
2022-09-29 19:42:57

എന്താ സംസാരം, പാമ്പു പിടുത്തത്കാളും കഴിവുണ്ട് സംസാരിക്കാൻ

Aneesh B
2022-09-28 16:39:55

കേരളത്തിലും ഉണ്ട് ചേട്ടാ ഞാൻ കണ്ടിട്ടുണ്ട്

najiya najeem
2022-09-24 06:41:37

ലാസ്റ്റ് ഉള്ള visual കലക്കി 🥰🥰അണ്ണന്റെ

Abhar E
2022-09-22 12:39:16

Vava surech adich off anallo 😂

Abhishek TV
2022-09-18 03:49:13

Ethe pambine ande nattil njn kanditunde.
Taliparamba kodeshwaram shiva templeil.

ᴀᴊᴢ_ ᴀʀᴊᴜɴ_46
2022-09-17 14:29:30

Ith vera alle

Kichoo Kichoozz
2022-09-15 07:17:04

കന്നടയിൽ ഇതിനെ ഹവളട ഹാവു എന്ന് വിളിക്കും

ismailbinyusaf
2022-09-14 19:07:57

തെങ്ങൊന്നും ഇല്ലാത്ത കാപ്പിതോട്ടത്തിലെ ചപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച ചകിരിക്കുള്ളിൽ നിന്നും ഒന്നും അറിയാത്ത പോലെ നേരത്തെ വേറെ ആരോ പിടിച്ചു വെച്ച പാമ്പിനെ പിടിക്കുന്നു. ആഹാ പൊളി....
Something scripted😇😇😇😇

Malabis Fashion Boutique 🥰
2022-09-13 19:06:23

My home twn kodagu (coorg)

Jithin Babu
2022-09-13 14:41:18

നിങ്ങൾ എന്താണ് ഈ പറയുന്നത് coral sbakes ഒന്നും venomous അല്ലന്നോ???
bibron's coral snake, slender coral snake ഇതൊക്കെ പിന്നെ എന്താണ്??
പിന്നെ big four എന്ന് അറിയപ്പെടുന്നത്
1. Common Krait
2. spectacled cobra
3. russell's viper
4. saw scaled viper
ഇതൊക്കെ ആണ് ഇതിൽ malabar pit viper ഇല്ല

Car Pranthan
2022-09-12 12:34:11

കഥാപ്രസംഗം തുടങ്ങി 😂അതിനെ കൊല്ല് അല്ലെങ്കിൽ വല്ല കുപ്പിയിൽ ഇട്.. നികുതി പൈസയിൽ നിന്ന് ഇനിയും ഊറ്റല്ലേ

Tinto Jose
2022-09-11 18:19:17

But vava Suresh chettan is great

Tinto Jose
2022-09-11 18:18:41

Ethu snake master program aanno?atho dhooradharshan nte krushidardhan program aanno?

𝑅𝒶𝒿𝑒𝑒𝓋
2022-09-11 13:33:11

Camera man scored 🔥

Что ищут прямо сейчас
中須かすみ AVENGERS ENDGAME FreeДОМ الزعيم balkan musik rinrin gaming honda cbr xonzoda singer Makhachev pm modi speech belu lucius стендофф 2 на пк रामायण चौपाई zabka rishi sunak uk pm пробег корректировка Béla 銀行預金 недостатки mi band 4 suika face reveal
Похожие видео
01.12.2022
മൂന്ന് വലിയ അണലികളും,ആമയും കുഴിയിൽ,ഒന്നിച്ച് പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 826

മൂന്ന് വലിയ അണലികളും,ആമയും കുഴിയിൽ,ഒന്നിച്ച് പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 826

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

17.11.2022
കൂടി നിന്നവർ വലിയ മൂർഖൻ പാമ്പ്‌ വരുന്നത് കണ്ട്‌ പേടിച്ചോടി | Vava Suresh | Snakemaster EP 822

കൂടി നിന്നവർ വലിയ മൂർഖൻ പാമ്പ്‌ വരുന്നത് കണ്ട്‌ പേടിച്ചോടി | Vava Suresh | Snakemaster EP 822

05.04.2018
WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

04.11.2021
വളർത്ത് മൃഗങ്ങൾ ധാരളം ഉള്ള ഫാമിൽ പതിവായി എത്തുന്ന കൂറ്റൻ പെരുമ്പാമ്പ് | Snakemaster EP 714

വളർത്ത് മൃഗങ്ങൾ ധാരളം ഉള്ള ഫാമിൽ പതിവായി എത്തുന്ന കൂറ്റൻ പെരുമ്പാമ്പ് | Snakemaster EP 714

15.10.2021
ശ്രീക്കുട്ടിയുടെ പിന്നാലെ നടന്ന് പാമ്പുകൾ കടിക്കുന്ന കഥ l Sreekutty and Vava Suresh Interview

ശ്രീക്കുട്ടിയുടെ പിന്നാലെ നടന്ന് പാമ്പുകൾ കടിക്കുന്ന കഥ l Sreekutty and Vava Suresh Interview

04.11.2017
Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

19.10.2018
Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

15.09.2022
റബ്ബർ വെട്ടാൻ ചെന്ന ആൾ കണ്ടത് വലിയ പാമ്പിനെ, വാവ എത്തിയപ്പോൾ കണ്ടത് ? | Snakemaster EP 804

റബ്ബർ വെട്ടാൻ ചെന്ന ആൾ കണ്ടത് വലിയ പാമ്പിനെ, വാവ എത്തിയപ്പോൾ കണ്ടത് ? | Snakemaster EP 804

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

26.03.2021
അപകടകാരിയായ ശങ്കുവരയന്റെ കടിയേറ്റ മകന് സംഭവിച്ചത് ? ഇപ്പോഴത്തെ അവസ്‌ഥ കണ്ടാൽ!! | Snakemaster 651

അപകടകാരിയായ ശങ്കുവരയന്റെ കടിയേറ്റ മകന് സംഭവിച്ചത് ? ഇപ്പോഴത്തെ അവസ്‌ഥ കണ്ടാൽ!! | Snakemaster 651

01.09.2022
അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

12.01.2022
White Coloured Cobra | Snakes #kingcobra #cobra  #explore #shorts #viral

White Coloured Cobra | Snakes #kingcobra #cobra #explore #shorts #viral

04.10.2019
പെരുമ്പാമ്പിന്റെ കടിയേറ്റ്, രക്തം വാർന്നൊലിച്ചിട്ടും പിടിവിടാതെ വാവ | Snakemaster EP 504

പെരുമ്പാമ്പിന്റെ കടിയേറ്റ്, രക്തം വാർന്നൊലിച്ചിട്ടും പിടിവിടാതെ വാവ | Snakemaster EP 504

28.07.2017
Wow! 13 feet long 113th King Cobra rescued | Vava Suresh | Snake Master | Latest episode

Wow! 13 feet long 113th King Cobra rescued | Vava Suresh | Snake Master | Latest episode

26.11.2021
വാഹനത്തിന് മുന്നിൽ കൂറ്റൻ കാട്ട്പോത്തും, സിംഹവാലൻ കുരങ്ങുകളുടെ കൂട്ടവും | Snakemaster EP 721

വാഹനത്തിന് മുന്നിൽ കൂറ്റൻ കാട്ട്പോത്തും, സിംഹവാലൻ കുരങ്ങുകളുടെ കൂട്ടവും | Snakemaster EP 721