മൂർഖനെ കണ്ട് നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784

115523
107
2733
08.07.2022
Kaumudy

Kaumudy

2205168720
4170000
61627
14.02.2011
IN
Описание видео:

തിരുവനന്തപുരം ജില്ലയിലെ പട്ടത്തിനടുത്തുള്ള ലക്ഷ്മി നഗറിലെ ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.ഇന്നലെ ഈ വീടിന്റെ മുറ്റത്ത് ഒരു പാമ്പിനെ കണ്ടിരുന്നു ആളിനെ വിളിച്ചിട്ട് വരുന്നതിന് മുന്നേ പാമ്പ്‌ സ്ഥലം വിട്ടു,ഇന്ന് രാവിലെ പാമ്പിനെ കണ്ടതും വാവയെ വിളിച്ചു ഇതിനിടയിൽ പാമ്പ് വീടിന് പുറത്തെ സ്‌റ്റെയര്‍ കേസിനടിയിൽ കയറി.സ്ഥലത്തെത്തിയ വാവാ ടൈൽസുകൾ ഓരോന്നായി മാറ്റി പാമ്പിനെ കണ്ടതും വീട്ടമ്മയുടെ നിലവിളി പാമ്പ് ഇഴഞ്ഞ് പുറത്തേക്ക്,അപ്പോൾ വാവക്ക് അടുത്ത കാൾ എത്തി അമ്പലത്തിന്റെ മതിലിനോട് ചേർന്ന വഴിയിൽ വലിയ മൂർഖൻ പാമ്പ്‌...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
മൂർഖനെ കണ്ട്  നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784
മൂർഖനെ കണ്ട്  നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784
മൂർഖനെ കണ്ട്  നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784
മൂർഖനെ കണ്ട്  നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784
Тэги из видео
Комментарии пользователей:
RISWAN MOHAMED
2022-08-27 01:49:03

Suresh chetane vech troll cheyytha firozkaye poole onnukoode reach kittumenn thoonipoovunnu guys orupaad content and informative prequations ellavarilum ethikamayirunu✋✋😌

Prabhakaran K
2022-08-18 08:20:23

ഇത്രയും സാധനം കളയാതെ സൂക്ഷിച്ച വീട്ടുകാരെ സമ്മതിക്കണം.

Basith Mayanad
2022-07-27 08:45:55

സുരേഷേട്ടന്റെ തമാശകൾ എന്നിക്ക് ഇഷ്ടപ്പെട്ടു...

Thomas George
2022-07-22 13:12:37

അതിഥിയെ കണ്ടു വീട്ടമ്മ പേടിച്ചു കരഞ്ഞു എന്നു വേണം പറയാൻ. പാമ്പ് കേട്ടാൽ മോശമല്ലേ

Muhemmed Sirajudheen
2022-07-22 09:43:16

ഇപ്പൊ എന്താണ് പാമ്പിനെ പിടിക്കാത്ത

Akash Nkm nkm
2022-07-20 11:57:40

❤❤😍🙏🔥...💖💯🙌

Chandramathy Ks
2022-07-18 07:40:39

Ithinokke thakka prayhibhalam vaangu. enthumathram kashtapettu paavam. Nallathumayhram varatte .

Mohan Vachur
2022-07-17 04:49:08

നമ്മൾ മലയാളികളുടെ ഒരു രീതിയാണ്... അവശ്യം ഇല്ലാത്ത സാധങ്ങൾ കളയാതെ വയ്ക്കുക... ഇത് അപകടം വിളിച്ചു വരുത്തുന്നു.. ഈ പ്രവണത നിർത്തുക..

Sahil Santosh
2022-07-16 01:22:56

MY5giIvBUZs&t=6m41s 6:41 🤣🤣

Radha R
2022-07-15 15:34:07

എല്ലാവരെയും വാവാജി ചിരിപ്പിക്കുന്നു ..
പക്ഷെ വാവാജിയുടെ കാര്യത്തിൽ വീഴ്ച വരുത്തരുത്... ഓം നമശിവായ

Manoj Manoj
2022-07-14 19:20:46

നിങ്ങളെന്താ ആളെവിളിച്ചു വീട്ടു ജോലി ചെയ്യിക്കുന്നോ...... 🙏🙏🙏🙏🙏🙏

Naureen Zehra
2022-07-13 12:51:16

😍🥰

Sudhakaran Kp
2022-07-12 16:20:52

എന്തിനാ ഇങ്ങനെ കച്ചറ സാധനങ്ങൾ സൂക്ഷിക്കുന്നത്

Binoy P
2022-07-12 10:07:43

Vavaji please safety precautions

Asfydhgeg Adfgsgdhh
2022-07-11 15:36:06

Aa west avidunu maatatathetha
Ethina avidea vari kuti etirukunathu
Vava chetanu athu enthu matram
Buthi mutai... Matarea condum
Athu matanum kaziella.. 😣
Ethahilum riethiyill adthehatea
Sahaikanea please.. 😶🧡🧡🧡🧡

SARATH S PILLAI
2022-07-11 15:35:22

ആ ചേച്ചി വിളിച്ച സമയത്തു സുരേഷേട്ടൻ കൈ അവിടത്തന്നെ വച്ചേക്കുവാ നോട്ടം വെളിയിലോട്ടും ആ സമയത്തെങ്ങാനും അതു ആക്രമിച്ചാലോ സൂക്ഷിക്കുക ചേട്ടാ

Iyas
2022-07-11 13:12:50

എനിക്കൊരു ആഗ്രഹം ഉണ്ട്
വാവസുരേഷിനെ നേരിട്ട് കണ്ട്
ഒന്ന് കൈകൊടുക്കാൻ

Aneesh PN
2022-07-11 09:07:12

God bless you brother 🙏

Jisha Idicula
2022-07-10 11:20:02

Vava chettan 😊😊😊😊😊

Что ищут прямо сейчас
liquid spring dji fpv goggles review الدولار フルコンボ кисель dr binocs broke food easy car burn Srikrushnanka Balya Leela Fani lipud mahler symphony 1 drew gooden vines INE WORLDMUSICH ricos 說散就散 一瞬 GAME
Похожие видео
26.11.2020
വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623

വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623

11.08.2022
കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

17.04.2022
ചാരിറ്റി പിരിവുകാർ കൗൺസിലർക്ക് കൊടുത്ത പണി | #OhMyGod | EP 295

ചാരിറ്റി പിരിവുകാർ കൗൺസിലർക്ക് കൊടുത്ത പണി | #OhMyGod | EP 295

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

26.11.2022
Bapi da Reply @Murliwale Hausla

Bapi da Reply @Murliwale Hausla

28.09.2021
ചില 'പാമ്പ്' വിശേഷങ്ങളുമായി വാവ സുരേഷ്| myG Flowers Orukodi | Vava Suresh | Ep#34

ചില 'പാമ്പ്' വിശേഷങ്ങളുമായി വാവ സുരേഷ്| myG Flowers Orukodi | Vava Suresh | Ep#34

26.03.2021
അപകടകാരിയായ ശങ്കുവരയന്റെ കടിയേറ്റ മകന് സംഭവിച്ചത് ? ഇപ്പോഴത്തെ അവസ്‌ഥ കണ്ടാൽ!! | Snakemaster 651

അപകടകാരിയായ ശങ്കുവരയന്റെ കടിയേറ്റ മകന് സംഭവിച്ചത് ? ഇപ്പോഴത്തെ അവസ്‌ഥ കണ്ടാൽ!! | Snakemaster 651

14.07.2022
ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786

ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786

23.09.2022
പണിനടക്കുന്ന വീട്ടിൽ ഒരു പാമ്പിന് മുകളിൽ മറ്റൊരു പാമ്പ്‌, പിടികൂടാനായി വാവയും | Snakemaster EP 807

പണിനടക്കുന്ന വീട്ടിൽ ഒരു പാമ്പിന് മുകളിൽ മറ്റൊരു പാമ്പ്‌, പിടികൂടാനായി വാവയും | Snakemaster EP 807

15.03.2019
King cobra found under chimney in the kitchen, natives become frightened | Snakemaster EP 446

King cobra found under chimney in the kitchen, natives become frightened | Snakemaster EP 446

08.07.2022
ക്ഷേത്ര മൈതാനത്ത് നിന്ന് വീട്ടമ്മക്ക് അണലിയുടെ കടിയേറ്റു,ചിലവായത് നാലര ലക്ഷം | Snakemaster EP 785

ക്ഷേത്ര മൈതാനത്ത് നിന്ന് വീട്ടമ്മക്ക് അണലിയുടെ കടിയേറ്റു,ചിലവായത് നാലര ലക്ഷം | Snakemaster EP 785

11.01.2019
People called Vava after seeing Rat snake; got three Cobras instead | Snakemaster EP 428

People called Vava after seeing Rat snake; got three Cobras instead | Snakemaster EP 428

30.01.2020
നാട്ടുകാരെ ഭയപ്പെടുത്തിയ രണ്ട് മൂർഖനുകളെ JCB ഉപയോഗിച്ച് പിടികൂടുന്ന കാഴ്ച്ച | Snakemaster EP 537

നാട്ടുകാരെ ഭയപ്പെടുത്തിയ രണ്ട് മൂർഖനുകളെ JCB ഉപയോഗിച്ച് പിടികൂടുന്ന കാഴ്ച്ച | Snakemaster EP 537

17.02.2021
Dhanyamla Dhara ayurvedic treatment at Swasthya Ayurveda

Dhanyamla Dhara ayurvedic treatment at Swasthya Ayurveda

01.07.2022
അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

25.10.2018
Cobra at one side and viper on the other side...grueling task! | Snakemaster | Vava Suresh | EP 405

Cobra at one side and viper on the other side...grueling task! | Snakemaster | Vava Suresh | EP 405

08.04.2022
കടിയേറ്റതിന് ശേഷം വാവ പിടികൂടുന്ന ഏറ്റവും വലിയ മൂർഖൻ പാമ്പ്‌ | Snakemaster EP 759

കടിയേറ്റതിന് ശേഷം വാവ പിടികൂടുന്ന ഏറ്റവും വലിയ മൂർഖൻ പാമ്പ്‌ | Snakemaster EP 759