മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780

45446
45
1179
24.06.2022
Kaumudy

Kaumudy

2205168720
4170000
61627
14.02.2011
IN
Описание видео:

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മേലെ കടക്കാവൂരിനടുത്തുള്ള ഒരു വീട്ടിലേക്ക് വാവാ സുരേഷ് യാത്ര തിരിച്ചു.ആ വീടിന്റെ മുൻവശത്തെ മരത്തിന് താഴെയായി ഉള്ള മാളത്തിൽ നിന്ന് ഇടക്കിടെ തല പുറത്തേകിട്ട് പത്തി വിടർത്തി മൂർഖൻ പാമ്പ്‌,വിവരമറിഞ്ഞ് അടുത്തുള്ള വീട്ടുകാർ ഒത്തുകൂടി,വാവാ പാമ്പിനെ കണ്ട മാളം പൊളിച്ച് തുടങ്ങി കുറച്ച് മണ്ണ് മാറ്റിയതും മാളത്തിനകത്ത് നിന്ന് പത്ത് പാമ്പിൻ മുട്ട കിട്ടി,ആദ്യം വാവാ വിചാരിച്ചത് മൂർഖൻ പാമ്പിന്റെ മുട്ടകളാണെന്നാണ്,പക്ഷെ അത് കാട്ട് പാമ്പിന്റെ മുട്ടകളായിരുന്നു. വീണ്ടും മണ്ണ് വെട്ടി മാറ്റിക്കൊണ്ടിരുന്നു സഹായത്തിന് രണ്ട് പേരും ,ഇതിനിടയിൽ വാവാ മൂർഖൻ പാമ്പിനെ കണ്ടു,പിന്നീട് അവിടെ സംഭവിച്ചത് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780
മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780
മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780
മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780
Тэги из видео
Комментарии пользователей:
Sulfi S
2022-07-09 05:43:11

Mannu vettuna joli onum nigal cheyyathe. Athin aayt aarrkileyum set aaku.. alekil aa nattukare kond thanne cheypikk.

Askar Ali
2022-07-04 05:35:39

Njangal thamasikunna sthalathu ninn innale oru moorkane pidichu..surakshidamayi kaatil vittu

a k shaji Ameer
2022-06-28 20:46:12

സുരേഷ് ചേട്ടൻ പഴയത് പോലെ പാമ്പിനെ പിടിക്കുന്നത് കാണിക്കാത്തത് കൊണ്ട് ഒരു ഉഷാർ ഇല്ല ഇപ്പൊ ഈ പ്രോഗ്രാം കാണാൻ

Naureen Zehra
2022-06-28 11:17:27

😍😍❤❤

Prasanna Thomas Thomas
2022-06-25 03:34:08

റബർ പോലെ 12 മുട്ട മുറ്റത്തുണ്ട് കിളി മുട്ടയാണോ പാമ്പ് മുട്ടയാണോ. പിങ്ക് നിറ മുണ്ട്. നിലത്തു വാഴയില വെട്ടിയിട്ടടത്തു. കിളിയാണോ???

Prasanna Thomas Thomas
2022-06-25 03:29:39

15,20വയസുള്ള കുഞ്ഞുങ്ങൾ ഓടി ചാടി കയറുന്ന പോലെ വാവയുടെ പോക്ക്. വാവകൾ അങ്ങനെയാണ് അവർക്കു നടക്കാൻ മറന്നു പോകും. ആരോഗ്യത്തോടെ, ആയുസോടെ വാവ മറ്റുള്ളവർക്ക് ജീവൻ നൽകി ഓടട്ടെ. 👍🏽👍🏽👍🏽

ARJUN DEEPAM
2022-06-24 23:25:14

♥️♥️♥️

Santhosh Kumar
2022-06-24 16:34:33

🙏🙏🙏❤️❤️🌹

syamambaram
2022-06-24 16:25:35

വംശനാശഭീഷണി നേരിടാത്ത നാട്ടിലുള്ള വിഷപ്പാമ്പുകളെ തല്ലിക്കൊന്ന് കളയുക.

vaiga status media💞
2022-06-24 12:59:55

വാവ സുരേഷ് ❤️❤️❤️ മനുഷ്യ സ്നേഹി

musafir
2022-06-24 10:17:13

Vava 💪💓❤️

Arunima Kumar
2022-06-24 09:30:07

Do carefully chettta❣️❣️💕💕💕💕💕

Hasnafavas Hasna favas
2022-06-24 09:09:24

അള്ളാഹു അനുഗ്രഹിക്കട്ടെ ചേട്ടാ ✨️✨️✨️

Anitha Reji
2022-06-24 09:08:24

സുരേഷേട്ടാ ഹായ് 🙏🙏🙏

pravijith trolls Jithi
2022-06-24 08:46:11

വാവ സുരേഷ് ഏട്ടനെ ഒരുപാട് സ്നേഹിക്കുന്നവർ ഇവിടെ ലൈക്ക്‌ അടിക്ക് 😍😍😍😍😍

Floral fragrance
2022-06-24 06:34:04

Adipoli

Rashidak 786
2022-06-24 05:04:38

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വാവ ചേട്ടൻ ❣️

Sindhu Jayakumar
2022-06-24 05:02:49

ചേട്ടായി.... നമസ്ക്കാരം 🙏
കോഴിക്കൂട്ടിൽ നിന്നും മുട്ട എടുക്കുന്ന പോലെയാ മാളത്തിൽ നിന്നും മുട്ട പെറുക്കുന്നത്. 🌹🌹
ഒരുപാട് സൂക്ഷിക്കണേ..... ❤💕 ❤💕. എന്നും പ്രാർത്ഥിക്കുന്നു .... 🙏 🙏

Rashidak 786
2022-06-24 04:59:45

വളരെ കഠിനാധ്വാനം ചെയ്തിട്ടാണ് ഓരോ പാമ്പിനെയും പിടിക്കുന്നത്
. ഭരണാധികാരികൾ അദ്ദേഹത്തിന് ഒരു പുരസ്കാരം കൊടുക്കണം

Что ищут прямо сейчас
Трейлер Highly Favored leslar hongkong Lucky MiMi ဘယ်ချိန်ဆော့နည်း осень как купить wow Что происходит на Украине Mehek Raza Rizvi docker gunicorn beach fishing uk nlaw airless boril main layangan anmol kc new movie гайд українська музика аркейн смотреть нетфликс как повысить фпс в genshin зарплата в москве dk id review
Похожие видео
14.07.2022
ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786

ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786

01.09.2022
അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

02.12.2021
വീടിന്റെ വർക്ക് ഏരിയയിൽ ഈണചേരാൻ എത്തിയ  രണ്ട്‌ അണലികൾ | Snakemaster EP 722

വീടിന്റെ വർക്ക് ഏരിയയിൽ ഈണചേരാൻ എത്തിയ രണ്ട്‌ അണലികൾ | Snakemaster EP 722

06.05.2017
The Cobra that took Vava and locals for a ride | Snake Master EP 252 | Kaumudy TV

The Cobra that took Vava and locals for a ride | Snake Master EP 252 | Kaumudy TV

20.08.2021
The most energetic Malayalam anchoring for Onam celebration.

The most energetic Malayalam anchoring for Onam celebration.

01.07.2022
അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

03.09.2021
പാമ്പ് കടിയേറ്റ ആൾക്ക് ആന്റി വെനം കൊടുക്കാതെ മൂന്ന് ദിവസം | Snakemaster EP 697 | Kaumudy

പാമ്പ് കടിയേറ്റ ആൾക്ക് ആന്റി വെനം കൊടുക്കാതെ മൂന്ന് ദിവസം | Snakemaster EP 697 | Kaumudy

17.06.2022
വീട്ട് മുറ്റത്ത്‌ കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലും, അടുക്കളയിലും മൂർഖൻ | Snakemaster EP 779

വീട്ട് മുറ്റത്ത്‌ കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലും, അടുക്കളയിലും മൂർഖൻ | Snakemaster EP 779

15.10.2020
3 കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനില്‍ നിന്ന് മുയലുംകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |SnakemasterEP611

3 കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനില്‍ നിന്ന് മുയലുംകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |SnakemasterEP611

10.12.2021
മുപ്പതോളം മുഴകളുള്ള മൂർഖൻ പാമ്പ്‌,രാജവെമ്പാലയുടെ മുറിവിൽ മരുന്ന് പുരട്ടി വാവാ | Snakemaster EP 725

മുപ്പതോളം മുഴകളുള്ള മൂർഖൻ പാമ്പ്‌,രാജവെമ്പാലയുടെ മുറിവിൽ മരുന്ന് പുരട്ടി വാവാ | Snakemaster EP 725

20.09.2019
രണ്ട് മൂർഖൻ പാമ്പുകൾ കമുകിൽ ഇരിക്കുന്നത് അറിയാതെ എത്തിയ അണലിക്ക് സംഭവിച്ചത് ? | Snakemaster EP 500

രണ്ട് മൂർഖൻ പാമ്പുകൾ കമുകിൽ ഇരിക്കുന്നത് അറിയാതെ എത്തിയ അണലിക്ക് സംഭവിച്ചത് ? | Snakemaster EP 500

16.01.2020
മൂർഖൻ പാമ്പുകളുടെ ഇണചേരൽ,വാവയുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്,പിന്നെ നടന്നത് | Snakemaster EP 533

മൂർഖൻ പാമ്പുകളുടെ ഇണചേരൽ,വാവയുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്,പിന്നെ നടന്നത് | Snakemaster EP 533

25.10.2018
Cobra at one side and viper on the other side...grueling task! | Snakemaster | Vava Suresh | EP 405

Cobra at one side and viper on the other side...grueling task! | Snakemaster | Vava Suresh | EP 405

05.05.2022
വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766

വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766

23.05.2019
A cobra and 13 baby cobras spotted inside granite foundation | Vava Suresh | Snakemaster EP 465

A cobra and 13 baby cobras spotted inside granite foundation | Vava Suresh | Snakemaster EP 465

05.04.2018
WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

05.03.2020
9 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വാവ പിടികൂടിയത് രണ്ട് വലിയ മൂർഖൻ പാമ്പുകളെ | Snakemaster EP 547

9 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വാവ പിടികൂടിയത് രണ്ട് വലിയ മൂർഖൻ പാമ്പുകളെ | Snakemaster EP 547