വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623

2453353
854
30363
27.11.2020
Kaumudy

Kaumudy

2204013369
4170000
61626
14.02.2011
IN
Описание видео:

തിരുവനന്തപുരം ജില്ലയിലെ കരമനക്കടുത്തുള്ള കുളത്തറയിലെ ഒരുവീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര,വീടിന്റെ മതിലിനോട് ചേർന്ന് ടൈൽസ് വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നു അതിനടിയിലേക്ക് ഒരു പാമ്പ് കയറിപോകുന്നത് കണ്ട വീട്ടുകാർ കുറച്ച് ടൈൽസ് മാറ്റിയതും ഒരു ചേര ഇറങ്ങി പോയി,പക്ഷെ വീട്ടുകാർ ആദ്യം കണ്ടത് മൂർഖനെ ആണ്,ഉടൻ തന്നെ വാവയെ വിളിച്ചു,സ്ഥലത്ത് അവർ കാവൽ നിന്നു,സ്ഥലത്തെത്തിയ വാവ കുറെ ടൈൽസ് മാറ്റി,ഒരു ടൈൽസ് മാറ്റിയതും പാമ്പിനെ കണ്ടു രണ്ട് പാമ്പുകൾ ആണെന്നാണ് വാവ വിചാരിച്ചത് പക്ഷെ ഒന്ന് തന്നെ പൂർണവളർച്ച എത്തിയ നല്ല നീളവും വണ്ണവും ഉള്ള അപകടകാരിയായ മൂർഖൻ പാമ്പ്, ടൈൽസിനും മണ്ണിനും അടിയിൽ കൂടി സൂപ്പർതാരത്തെ പോലെ മൂർഖൻ പുറത്തുവരുന്ന കാഴ്ച്ച അവിടെ നിന്ന എല്ലാവരും ഭയത്തോടെയാണ് നോക്കിനിന്നത്,കാരണം ഇതിന്റെ കടികിട്ടിയാൽ അപ്പോൾ തന്നെ അപകടം ഉറപ്പ്‌,പത്തോളം തവണ മൂർഖൻ വാവയെ കടിക്കാൻ ശ്രെമിച്ചു,രണ്ടുതവണ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്, വാവ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന നെഞ്ചിടിപ്പിക്കുന്ന കാഴ്ച്ച,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്. Vava’s first trip today was to a house at Kulathara near Karamana in Thiruvananthapuram district. There was a pile of tile waste near the wall of the house. The family saw a snake crawling into that pile. They removed some tile pieces and saw a rat snake slithering out. But first what they saw was a cobra. Immediately, they called Vava Suresh and stood guard in front of the tile pile. Vava came and removed some tile pieces to see a fully-grown, long, fat and dangerous snake. He first thought there were two snakes but it was not so. When the snake came out like a super star all stood dazed because a bite from it would have been fatal instantly; that is for sure… The cobra had tried to bite Vava about ten times. Two times he had a miraculous escape. This time, it was the largest cobra he had ever caught. See the scenes that would increase your heart beat. Watch this episode of Snake Master! A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #Kaumudy

Кадры из видео
വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623
വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623
വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623
വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623
Тэги из видео
Комментарии пользователей:
Alavi Palliyan
2022-08-23 11:19:43

ഈ സ്ഥലം പാമ്പു കൾക്ക് വസിക്കൻ ഒഴിച്ച് വെച്ചതല്ലേ പിന്നെ എന്തു വാ അവിടെ മമാന്തുന്നേ േേേേേേേേേേ

ZiyaSanu Vlogs
2022-08-20 07:15:09

എല്ലാത്തിനും തീരുമാനമുണ്ടാവണമെങ്കിൽ സത്യസന്ധമായി ഭരിക്കണം.

A.rahman pr
2022-08-16 09:09:01

പണത്തിനു വേണ്ടിയല്ലാതെ പാമ്പുകള്ളോടുള്ള ഇഷ്ടം കരണം ആര് വിളിച്ചാലും പാമ്പിനെ പിടിക്കാനെത്തുന്ന വാവ ചേട്ടൻ..

Bhaskaran T
2022-08-15 15:48:36

പ്രജണ c

V. Aboobacker 1
2022-07-27 12:45:50

ഉപദ്രവമുള്ളവയെസ൦രക്ഷിച്ച് മനുഷ്യരുടെ മരണത്തിന്നു ഇടവരത്തണോ

A__K__K__U SER GAMING ff  ᴅғx★᭄
2022-02-23 17:52:08

2022 യിൽ, കാണുന്നവർ ഉണ്ടോ 🥰

NEW JEN TECH
2022-02-16 14:47:42

Poli ann suresh etten

prince prathapan
2022-02-13 17:32:09

ലേ പാമ്പ്.. എന്നെ പറ്റിയല്ലേ ക്ലാസ്സ്‌ 😍 തത്കാലം കേട്ടിരിക്കാം 😄

DL Flogs💓
2022-02-11 13:08:54

Vava Chettan parayunnathu kettu pamb irikkanu😁😁😁 ithu ennatha parayunne....??? Ennu vijarikka pamb... 🤪🤪🤪 🤣🤣🤣

Be the part
2022-02-10 12:36:08

പാമ്പിനെ മുന്നിൽ വെച്ച് ക്യാമറയിൽ മാത്രം നോക്കി ഇങ്ങനെ സംസാരിക്കല്ലേ ചേട്ടാ.. കാണുമ്പോ തന്നെ പേടി ആവുന്നു 😵‍💫

Smitha's shorts
2022-02-10 06:09:41

എങ്ങന്റെ അതിന്റെ അടുത്തിരിക്കുന്നത്. നമിച്ചു.🙏🙏🙏

Rajendran Rajendran
2022-02-07 17:27:09

Your great. Tenkasi

༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒
2022-02-07 16:46:17

മൂർകൻ കൊതി ഹോസ്പിറ്റലിൽ നിന്ന് വാവ ചേട്ടൻ ഡിസ്ചാർജ് ആയ ശേഷം വീഡിയോ കാണുന്ന ആരൊക്കെ ഉണ്ട് ❤

ATHUL ABi teams
2022-02-06 08:10:05

🙏🙏🙏👍

Karthiayani M
2022-02-04 05:58:53

പാമ്പ് speed ൽ പായുന്നതുകാണാ൦, ഇവിടെ അതില്ല!

Sekkena Sekkena
2022-02-04 03:06:05

നമ്പർ തരുമോ

ഡുണ്ടു മോൾ
2022-02-03 16:33:46

വാവാ സുരേഷിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

കുമളൻ FC
2022-02-03 09:10:11

3million sup

Sooraj jolly indikuzha
2022-02-02 20:53:01

ഒരു സുരക്ഷ സംവിധാനവുമില്ലാതെ പാമ്പിനെ പിടിച്ചു കുളിപ്പിക്കുന്ന സുരേഷേട്ടൻ... ഇതിലും വലിയ മാസ് എവിടെ കാണാൻ പറ്റും 🔥🔥🔥

Что ищут прямо сейчас
lns biznes Yar юсб canada has fallen FNF Full Mod viva la bame pharmacology лунтик en yeni Radionica Pulubi Clan Wars brow wax asmr X Men 3 Movie Clip rigid couplings vampir cina lucu SFF ya Green screen fx как перепродавать
Похожие видео
08.01.2019
Vava Suresh- class at Kerala Police Academy on 05-01-2019

Vava Suresh- class at Kerala Police Academy on 05-01-2019

22.04.2022
വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763

വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763

24.06.2021
മൂർഖൻപാമ്പിന്റെ കടിയേറ്റ കുഞ്ഞിന്റെ വീട്ടിൽഎത്തിയ വാവയ്ക്ക് മുന്നിൽ വീണ്ടുംപാമ്പ്‌ |SnakemasterEP676

മൂർഖൻപാമ്പിന്റെ കടിയേറ്റ കുഞ്ഞിന്റെ വീട്ടിൽഎത്തിയ വാവയ്ക്ക് മുന്നിൽ വീണ്ടുംപാമ്പ്‌ |SnakemasterEP676

24.07.2022
EP15 - ഗോത്ര വർഗക്കാരുടെ ഭക്ഷണവും ജീവിതവും | Mentawai Tribe

EP15 - ഗോത്ര വർഗക്കാരുടെ ഭക്ഷണവും ജീവിതവും | Mentawai Tribe

26.07.2022
July 26, 2022

July 26, 2022

06.04.2022
Payum Puli Full Malayalam movie | Kalabhavan Mani, Rambha | Malayalam Super Hit Full Movie

Payum Puli Full Malayalam movie | Kalabhavan Mani, Rambha | Malayalam Super Hit Full Movie

23.07.2022
നർമ്മവേദികൾ സ്വന്തം കർമ്മ രംഗമാക്കിയ സാജൻ പള്ളുരുത്തി | myG Flowers Orukodi | Ep# 306

നർമ്മവേദികൾ സ്വന്തം കർമ്മ രംഗമാക്കിയ സാജൻ പള്ളുരുത്തി | myG Flowers Orukodi | Ep# 306

15.10.2021
ശ്രീക്കുട്ടിയുടെ പിന്നാലെ നടന്ന് പാമ്പുകൾ കടിക്കുന്ന കഥ l Sreekutty and Vava Suresh Interview

ശ്രീക്കുട്ടിയുടെ പിന്നാലെ നടന്ന് പാമ്പുകൾ കടിക്കുന്ന കഥ l Sreekutty and Vava Suresh Interview

30.06.2019
Vava Suresh In Janakeiya Kodathi | വാവ സുരേഷ് | ജനകീയ കോടതി | 24 News

Vava Suresh In Janakeiya Kodathi | വാവ സുരേഷ് | ജനകീയ കോടതി | 24 News

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

07.02.2020
Aadu - ആട് Malayalam Full Movie || Jayasurya, Saiju Kurup || TVNXT Malayalam

Aadu - ആട് Malayalam Full Movie || Jayasurya, Saiju Kurup || TVNXT Malayalam

29.05.2022
കടയിൽ കയറി മദ്യപിക്കാൻ ശ്രമിച്ച പെണ്ണുങ്ങൾക്ക് കിട്ടിയ സൂപ്പർ പണി | #OhMyGod | EP 301

കടയിൽ കയറി മദ്യപിക്കാൻ ശ്രമിച്ച പെണ്ണുങ്ങൾക്ക് കിട്ടിയ സൂപ്പർ പണി | #OhMyGod | EP 301

07.10.2021
പുളിഞ്ചി മരത്തിൽ ഇരുന്ന മൂർഖൻ പത്തിവിടർത്തി,പിന്നെ എല്ലാം പെട്ടന്നായിരുന്നു | Snakemaster EP 706

പുളിഞ്ചി മരത്തിൽ ഇരുന്ന മൂർഖൻ പത്തിവിടർത്തി,പിന്നെ എല്ലാം പെട്ടന്നായിരുന്നു | Snakemaster EP 706

15.11.2019
ഏറ്റവും അപകടകാരിയും,വീര്യം കൂടിയ വെനമും വലിപ്പമുള്ള എട്ടടിവീരനെ പിടികൂടി വാവ | Snakemaster EP 516

ഏറ്റവും അപകടകാരിയും,വീര്യം കൂടിയ വെനമും വലിപ്പമുള്ള എട്ടടിവീരനെ പിടികൂടി വാവ | Snakemaster EP 516

04.11.2017
Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

18.11.2021
വാവാ പിടികൂടിയത്തിൽ ഏറ്റവും വലിയ അണലി,ആര് കണ്ടാലും ഒന്ന് പേടിക്കും | Snakemaster EP 718

വാവാ പിടികൂടിയത്തിൽ ഏറ്റവും വലിയ അണലി,ആര് കണ്ടാലും ഒന്ന് പേടിക്കും | Snakemaster EP 718

16.01.2020
മൂർഖൻ പാമ്പുകളുടെ ഇണചേരൽ,വാവയുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്,പിന്നെ നടന്നത് | Snakemaster EP 533

മൂർഖൻ പാമ്പുകളുടെ ഇണചേരൽ,വാവയുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്,പിന്നെ നടന്നത് | Snakemaster EP 533