ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786

182699
104
4073
15.07.2022
Kaumudy

Kaumudy

2096313205
4060000
61162
14.02.2011
IN
Описание видео:

പേയാടിനടുത്തുള്ള ഒരു വീട്ടിൽ നിന്ന് രാവിലെ തന്നെ വാവാ സുരേഷിന് കാൾ എത്തി,കൂട്ടിയിട്ടിരുന്ന തൊണ്ട് മാറ്റാൻ ചെന്നപ്പോൾ അതിനകത്ത് ഒരു പാമ്പ്‌ ഉടൻ വാവയെ വിളിക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ വാവാ പാമ്പ് ഇഴഞ്ഞ് വന്ന പാട് കണ്ടു,കൂട്ടിയിട്ടിരുന്ന തൊണ്ട് മാറ്റിയതും പാമ്പ് തല പുറത്തേക്കിട്ടു ഉഗ്രൻ ഒരു മൂർഖൻ പാമ്പ്‌.പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും,ഇതിന്റെ കടി കിട്ടിയാൽ അപകടം ഉറപ്പ്‌.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്. A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786
ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786
ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786
ഈ മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും | Vava Suresh | Snakemaster EP 786
Тэги из видео
Комментарии пользователей:
VG.MP4
2022-09-05 09:32:00

Le പാമ്പ്:വേഗം പറഞ്ഞു തീർക്ക് നമക്ക് പോവണ്ടേ😂😂

Shrinivas Nayak
2022-08-25 05:15:14

E NADINU VILAPETTA ARIVUM SAHAYAVUM AANU VAVA SUREASHINEA KOND LABHI KUNNATHU EANNUM NANMAYUNDAVATEA

Ancy Paulose
2022-08-22 07:41:44

എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

Juraij
2022-07-30 02:03:27

Hai

Akash Nkm nkm
2022-07-27 17:05:05

Pavam sureshettan ❤💜😍🙏💯

Dr. Robin fans kerala
2022-07-23 20:28:09

നീ ഇനിയും കടി മേടിക്കുമോ....
അറിയുന്ന പണിക്കു പോയ പോരെ കുഞ്ഞു വാവേ ✌️✌️✌️🤔🤔🤔🤔😂

Romeo rajesh
2022-07-23 18:54:20

💞💕💞

Jayesh J S
2022-07-23 03:29:41

Enale vava chetta pamba vannu pole vanuerithu vetly🥰rathri il

Daniel vm Vm
2022-07-23 03:20:07

വാവ ചേട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 😍😍😍😍പിന്നെ ഇതുപോലെ ഒക്കെ ചകിരി പെറുക്കി കയ്കൊണ്ട് ഇടുന്നത് ഒഴിവാക്കുക. ഒരു കോല് വെച്ച് മാറ്റി നോക്കുന്നതായിരിക്കും കുറച്ചുകൂടി സേഫ്റ്റി. 😍

Raju Vargees
2022-07-23 01:06:59

പാമ്പിനെ പിടിക്കുന്നതും മാത്രമേ ഈയിടെയായി കാണിക്കുന്നില്ലല്ലോ....പാമ്പിനെ കീഴ്പ്പെടുത്തി ചാക്കിൽ ആക്കുന്നതാണ് വാവ സുരേഷിന്റെ പരിപാടിയിലെ ഹൈലൈറ്റ്

Jafar Sadique
2022-07-22 21:28:18

❤🌹🥰

Jamshi Arm
2022-07-20 13:12:36

ഇവൻ പറയിപ്പിച്ചേ അടങ്ങു ഇനിയും ജനങളുടെ നികുതി പണം ഉപയോഗിച്ച് ഇവനെ ചികിത്സ കൊടുക്കരുത്.. ഇവൻ സേഫ്റ്റ് ഉപയോഗിച്ചാൽ ഇവൻ പേര് പോവുമെന്ന കുറച്ചിലാ.. ഈ തെണ്ടിക്ക് ഷോ കാണിക്കുന്നതിന് ഒരു കുറവുമില്ല

Jinta Varghese
2022-07-20 09:23:50

Chetta plz snehamkonduparayuva gloves ittu tondu maattuka, kanumbol tension

Rg Rajan
2022-07-19 22:03:14

😘😘😘😘😘🙏🙏🙏

vinish tt
2022-07-19 14:03:25

Vava uyirane

P.K.Rajagopal Nair
2022-07-19 05:09:51

An emergency call from Peyad near Trivandrum saw Vava Suresh reaching the
place , that had a greenish look with banana plantations all over and in the
midst of this green , in a shed , coconut husk are piled up and after removal of
those husk, Vava saw a male cobra , which was looking dangerous , and here,
Vava managed well to bring the snake under his control much of the relief of
the people who were living in fear.

Sindhu MS
2022-07-18 17:15:18

Ente veetil vanna pambinte photo ayakatte sir

Master of world
2022-07-18 14:58:33

Cheta sugmallee njagde prathana epozhum und

S K MEDIA
2022-07-18 07:25:13

ഒറ്റ ആവശ്യം മാത്രം

താങ്കൾ ഫുൾ സോഫ്റ്റിയോട് മാത്രം പാമ്പ് പിടുത്തം നടത്താവൂ...ഇത് ആജ്ഞയല്ല
അപേക്ഷയാണ്

Что ищут прямо сейчас
kl котэ котэ broskii лоза пиво প্যারাডক্সিক্যাল সাজিদ dji drone русская секретарша 住民 medcomid отличница Угроза Mi band 5 nfc китай как переключить язык на русский в адобе фотошоп رحلة مكلفة Fiji Day UK Balsom João Carreiro пельмени рецепт минитрактор купить електронний підпис
Похожие видео
16.06.2022
മൂർഖന്റെ മുന്നിൽപെട്ട ചേര, രക്ഷകനായി വാവാ സുരേഷ് | Vava Suresh | Snakemaster EP 778

മൂർഖന്റെ മുന്നിൽപെട്ട ചേര, രക്ഷകനായി വാവാ സുരേഷ് | Vava Suresh | Snakemaster EP 778

08.07.2022
ക്ഷേത്ര മൈതാനത്ത് നിന്ന് വീട്ടമ്മക്ക് അണലിയുടെ കടിയേറ്റു,ചിലവായത് നാലര ലക്ഷം | Snakemaster EP 785

ക്ഷേത്ര മൈതാനത്ത് നിന്ന് വീട്ടമ്മക്ക് അണലിയുടെ കടിയേറ്റു,ചിലവായത് നാലര ലക്ഷം | Snakemaster EP 785

25.06.2021
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

19.10.2018
Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

15.10.2020
3 കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനില്‍ നിന്ന് മുയലുംകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |SnakemasterEP611

3 കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനില്‍ നിന്ന് മുയലുംകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |SnakemasterEP611

05.11.2021
അപകടകാരിയായ അണലിയെ കീഴ്‌പ്പെടുത്തിയ വലിയ മൂർഖൻ പാമ്പ്‌,പിന്നെ സംഭവിച്ചത് ? | Snakemaster EP 715

അപകടകാരിയായ അണലിയെ കീഴ്‌പ്പെടുത്തിയ വലിയ മൂർഖൻ പാമ്പ്‌,പിന്നെ സംഭവിച്ചത് ? | Snakemaster EP 715

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

07.07.2022
മൂർഖനെ കണ്ട്  നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784

മൂർഖനെ കണ്ട് നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784

01.10.2022
Ladies Room | Prison | EP 103 | Comedy Serial ( Sitcom )

Ladies Room | Prison | EP 103 | Comedy Serial ( Sitcom )

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

08.03.2018
Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

05.04.2018
WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

04.11.2017
Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

21.09.2022
September 21, 2022

September 21, 2022

28.07.2017
Wow! 13 feet long 113th King Cobra rescued | Vava Suresh | Snake Master | Latest episode

Wow! 13 feet long 113th King Cobra rescued | Vava Suresh | Snake Master | Latest episode

26.11.2020
വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623

വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ പാമ്പ് | Snakemaster EP 623