പെരുച്ചാഴിയെ വിഴുങ്ങിയ മൂർഖൻ ശരിക്കും പെട്ടു!! | Vava Suresh | Snakemaster EP 781

185113
100
3160
25.06.2022
Kaumudy

Kaumudy

2096313205
4060000
61162
14.02.2011
IN
Описание видео:

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് കടയിൽ മുടുമ്പ് ദേവി ക്ഷേത്രത്തിനടുത്തുള്ള ഒരു വീടിന് പിന്നിൽ അടുക്കളയോട് ചേർന്ന വർക്കേരിയയിൽ ഒരു വലിയ മൂർഖൻ പാമ്പ്‌ ഇരയെ വിഴുങ്ങിയിട്ട് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വാവാ സുരേഷിനെ വീട്ടുകാർ വിളിച്ചത്.ഇതിനിടയിൽ മൂർഖൻ അടുപ്പിന് അടിയിൽ വിറകും,തൊണ്ടും കൂട്ടിയിട്ടിരിക്കുന്നതിനിടയിലേക്ക് കയറി, വിറകുകൾ മാറ്റിയതും വാവക്ക് നേരെ കൊത്താൻ ഒരു ശ്രെമം നടത്തി.പെരുച്ചാഴിയെ വിഴുങ്ങിയ മൂർഖൻ നല്ല ക്ഷീണിതനാണ്,വിഴുങ്ങി ഇരയെ കാക്കാൻ പോലും പാമ്പിന് ആകുന്നില്ല,അതുകാരണം മരണം വരെ സംഭവിക്കാം,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
പെരുച്ചാഴിയെ വിഴുങ്ങിയ മൂർഖൻ ശരിക്കും പെട്ടു!! | Vava Suresh | Snakemaster EP 781
പെരുച്ചാഴിയെ വിഴുങ്ങിയ മൂർഖൻ ശരിക്കും പെട്ടു!! | Vava Suresh | Snakemaster EP 781
പെരുച്ചാഴിയെ വിഴുങ്ങിയ മൂർഖൻ ശരിക്കും പെട്ടു!! | Vava Suresh | Snakemaster EP 781
പെരുച്ചാഴിയെ വിഴുങ്ങിയ മൂർഖൻ ശരിക്കും പെട്ടു!! | Vava Suresh | Snakemaster EP 781
Тэги из видео
Комментарии пользователей:
Niyama Jalakam
2022-08-04 06:37:29

കടിയേൾക്കാത്ത ഖനമുളള ജീൻസും ഗ്ളൗസുംധരിക്കുക.നിങ്ങളുടെ ജീവൻ സമൂഹത്തിന് വിലപ്പെട്ടതാണ്

Noushad Pt
2022-08-03 10:09:10

സുരേഷ് അല്ല
ദൈവ പുത്രൻ എന്നേ വിളിക്കാവൂ.

Sheeba John
2022-08-02 17:59:28

viper shanu ki maa ki shaadi ki photo hai kya baat hai kya baat hai song download free download download free download in hindi full movie download free download in hindi dubbed full movie download in hindi dubbed full movie download in hindi dubbed full movie download in hindi dubbed full movie download free download in hindi dubbed full movie download free download in hindi dubbed full movie download free download in hindi dubbed full movie download free download in hindi dubbed full movie download free download free download in hindi dubbed full movie download free download free download in hindi dubbed full movie download free download free download in pambu enda variyiil brock? shanu black panther vs red colour

Abhijith media
2022-07-29 15:18:23

ചേട്ടാ ഈ പാമ്പിന് ഇപ്പോൾ എങ്ങനെ ഉണ്ട്

Shuhaib
2022-07-17 06:54:47

തേനീച്ച കടിച്ചാൽ മരിക്കുമോ? 🥲

Akash Nkm nkm
2022-07-10 16:57:17

Ore oru RAJAVU
SURESHETTAN...❤💜💪..👌💯🔥👍

KP. Vijayan Pillai
2022-07-05 08:36:26

വാവസുരേഷിന്റ ഈ sho ഇപ്പോൾ അധികം ആരും കാണില്ല കാരണം പാമ്പിനെ പിടിക്കാൻ ഇയാൾ safety tools ഉപയോഗിക്കില്ല, അതുകൊണ്ടാണ് കടി കൊല്ലുന്നത്

I N D I A N 🇮🇳
2022-07-05 04:12:27

കഷ്ടം സുരേഷേ... ആ പാവത്തിനെ അത്രയും കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല.. കയ്യോടെ പിടിച്ച് സുരക്ഷിതമായ സ്ഥലത്ത് ഒട്ടും താമസം കൂടാതെ വിടേണ്ടതായിരുന്നു.. പാവം തോന്നുന്നു 🙏🏻🙏🏻

Shamjith KK
2022-07-04 15:46:18

Sredhichu kaikarryam cheyyuka sureshetta

Geetha Mohan
2022-07-04 06:07:18

പൊന്നു മോനെ, ഇനിയും നീ സൂക്ഷിച്ചു കൈ കാര്യം ചെയ്യണേ. ഒരബദ്ധം ഇനി വരുത്തി വയ്ക്കല്ലേ. ഞങ്ങൾ ക്ക് നീ വേണം. കുറെ കാലം കൂടി ജീവിച്ചിരിക്കണം മോൻ.

Alia creations
2022-07-01 11:41:25

ആദ്യം സുരേഷ് നീ ശ്രെദ്ധിക്കുക

Nowfal Vu
2022-07-01 04:11:56

ചേട്ടൻ പറഞ്ഞത് 100%ok👌👍👍👍👍

Rasheed Rasheed
2022-06-30 17:24:17

പ്രിയ സുരേഷ് tools ഉപയോഗിക്കുക godbless യു.

Abdul Khader
2022-06-30 14:35:58

Kooduthal samsarikaathe

Ironman
2022-06-30 05:07:49

സുരേഷ് - നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

Ria Sam George
2022-06-28 20:06:53

Salute you Master

Shyam Krishnan
2022-06-28 16:19:45

Full thallu

Manoj K
2022-06-28 08:30:06

വാവാ ചേട്ടാ വാവാവോ

Newman Thahira
2022-06-28 07:33:06

ദൈവം അനുഗ്രഹിക്കട്ടെ

Что ищут прямо сейчас
Remove imo ads 5Gb Mobile командиры фнаф ар тизер rankpush мотоблок обзор hobi начало А4 дешевая и дорогая еда cinema 4d free news24 up uk biely GUFZ6 Ozish ссылка на скачивание калина похилилася Вложить деньги عبدالصمد �������������������������� �������� SKIOLD
Похожие видео
23.06.2022
മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780

മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780

16.06.2022
മൂർഖന്റെ മുന്നിൽപെട്ട ചേര, രക്ഷകനായി വാവാ സുരേഷ് | Vava Suresh | Snakemaster EP 778

മൂർഖന്റെ മുന്നിൽപെട്ട ചേര, രക്ഷകനായി വാവാ സുരേഷ് | Vava Suresh | Snakemaster EP 778

25.06.2021
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

04.11.2017
Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

23.09.2022
പണിനടക്കുന്ന വീട്ടിൽ ഒരു പാമ്പിന് മുകളിൽ മറ്റൊരു പാമ്പ്‌, പിടികൂടാനായി വാവയും | Snakemaster EP 807

പണിനടക്കുന്ന വീട്ടിൽ ഒരു പാമ്പിന് മുകളിൽ മറ്റൊരു പാമ്പ്‌, പിടികൂടാനായി വാവയും | Snakemaster EP 807

22.11.2018
Wow! Dangerous Otter caught after Battling for hours | Snakemaster | Vava Suresh | EP 413

Wow! Dangerous Otter caught after Battling for hours | Snakemaster | Vava Suresh | EP 413

20.05.2022
പ്രസവിക്കാറായ വലിയ അണലി വീട്ടിലെത്തിയപ്പോൾ | Vava Suresh | Snakemaster EP 771

പ്രസവിക്കാറായ വലിയ അണലി വീട്ടിലെത്തിയപ്പോൾ | Vava Suresh | Snakemaster EP 771

16.01.2020
മൂർഖൻ പാമ്പുകളുടെ ഇണചേരൽ,വാവയുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്,പിന്നെ നടന്നത് | Snakemaster EP 533

മൂർഖൻ പാമ്പുകളുടെ ഇണചേരൽ,വാവയുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്,പിന്നെ നടന്നത് | Snakemaster EP 533

01.10.2022
Ladies Room | Prison | EP 103 | Comedy Serial ( Sitcom )

Ladies Room | Prison | EP 103 | Comedy Serial ( Sitcom )

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

28.11.2019
വീട്ടിലെ നടുറൂമിൽ മരപ്പട്ടിയും, കുഞ്ഞും എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ | Snakemaster EP 519

വീട്ടിലെ നടുറൂമിൽ മരപ്പട്ടിയും, കുഞ്ഞും എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ | Snakemaster EP 519

15.10.2020
3 കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനില്‍ നിന്ന് മുയലുംകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |SnakemasterEP611

3 കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനില്‍ നിന്ന് മുയലുംകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |SnakemasterEP611

07.01.2021
താറാവ് കുഞ്ഞുങ്ങളെ വിഴുങ്ങി മൂർഖൻ,ഫ്‌ളാറ്റിലെ സ്റ്റെപ്പുകൾ കയറി,ഭീതിയോടെ കുടുംബങ്ങൾ |Snakemaster 635

താറാവ് കുഞ്ഞുങ്ങളെ വിഴുങ്ങി മൂർഖൻ,ഫ്‌ളാറ്റിലെ സ്റ്റെപ്പുകൾ കയറി,ഭീതിയോടെ കുടുംബങ്ങൾ |Snakemaster 635

21.09.2022
September 21, 2022

September 21, 2022

02.09.2022
ബുള്ളറ്റിനടിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 801

ബുള്ളറ്റിനടിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 801

17.09.2021
വീടിന് മുന്നിലെ മാളത്തിൽ വലിയ രണ്ട് മൂർഖൻ പാമ്പും,32 മുട്ടകളും | Snakemaster EP 701

വീടിന് മുന്നിലെ മാളത്തിൽ വലിയ രണ്ട് മൂർഖൻ പാമ്പും,32 മുട്ടകളും | Snakemaster EP 701