ഇവിടെ നിന്ന് വാവാ സുരേഷ് പിടികൂടിയത് നാല് പെരുമ്പാമ്പുകളെ | Vava Suresh | Snakemaster EP 774

256928
105
7767
03.06.2022
Kaumudy

Kaumudy

2096313205
4060000
61162
14.02.2011
IN
Описание видео:

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള ഒരു ഫാമിലേക്കാണ് വാവായുടെ ഇന്നത്തെ യാത്ര.ആറ് ഏക്കറിലാണ് ആറ്റിങ്ങൽ ഫാം ടൂറിസം ഇവിടെ നൂറോളം ആടുകൾ,വിവിധ ഇനം കോഴികൾ, താറാവുകൾ,പശുക്കൾ,മീനുകൾ,പ്രാവുകൾ തുടങ്ങി നിരവധി വളര്‍ത്തു മൃഗങ്ങൾ,വാമനപുരം നദിയോട് ചേർന്നാണ് ഈ ഫാം,ഇവിടെ പതിവായി വരുന്നത് പെരുമ്പാമ്പുകളാണ്,ഇത് നാലാമത്തെ പ്രാവിശ്യമാണ് വാവാ സുരേഷ് ഇവിടെ വരുന്നത് കുറച്ച് മാസങ്ങൾക്ക് മുന്നെ വാവാ രണ്ട് പെരുമ്പാമ്പുകളെ ഇവിടെ നിന്ന് പിടികൂടിയിരുന്നു,ഇന്ന് രാവിലെ ഒരു പെരുമ്പാമ്പിനെ ഇവിടെ നിന്ന് പിടികൂടിയതെ ഉള്ളൂ വൈകുന്നേരം വീണ്ടും കണ്ടു പെരുമ്പാമ്പിനെ ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു.ഈ പ്രാവിശ്യം മീൻ വളർത്തുന്ന കുളത്തിനോട് ചേർന്നാണ് പാമ്പിനെ കണ്ടത് അത് മാത്രമല്ല വാവാ ഇവിടെ നിന്ന് പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ പെരുമ്പാമ്പ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
ഇവിടെ നിന്ന് വാവാ സുരേഷ് പിടികൂടിയത് നാല് പെരുമ്പാമ്പുകളെ | Vava Suresh | Snakemaster EP 774
ഇവിടെ നിന്ന് വാവാ സുരേഷ് പിടികൂടിയത് നാല് പെരുമ്പാമ്പുകളെ | Vava Suresh | Snakemaster EP 774
ഇവിടെ നിന്ന് വാവാ സുരേഷ് പിടികൂടിയത് നാല് പെരുമ്പാമ്പുകളെ | Vava Suresh | Snakemaster EP 774
ഇവിടെ നിന്ന് വാവാ സുരേഷ് പിടികൂടിയത് നാല് പെരുമ്പാമ്പുകളെ | Vava Suresh | Snakemaster EP 774
Тэги из видео
Комментарии пользователей:
ꪊꪀᛕꪮ᭙ꪀ ᥴꪖꪻ
2022-08-24 05:07:19

🙂❤️

EPIC channel
2022-08-22 09:20:58

Firos ikane vilicholu

Aaris taha Aaris taha
2022-08-22 07:18:21

Kayyile veralil kadi kittiyal

Aaris taha Aaris taha
2022-08-22 07:10:26

Suresheta perumpambinde kadi kondal yendengilum sambhavikkumo

Shamla Shamlushamsi
2022-07-29 14:16:41

Sureshetta sredhikkane

Johnnie Achaya
2022-07-23 21:19:51

Anaconda seen only in Latin America not in Indonesia for sure , that the kid swollen by python itself and not Anaconda .

Johnnie Achaya
2022-07-23 21:05:50

Additi May eat you , be careful

Anoop K.M K.M
2022-07-09 14:59:36

പെരുമ്പാമ്പിന് വാലിൽ മുള്ളുണ്ടോ

ᴘᴀʙʟᴏ ᴇꜱᴄᴏʙᴀʀ
2022-06-28 08:27:02

Pedikkunnaath kanikk chetta 🖖🏻

shameer mukkil
2022-06-20 15:13:31

പെരുമ്പാമ്പ് ഒരിക്കലും മനുഷ്യനെ വിഴുങ്ങില്ല എന്നാണോ പറയുന്നത്..
മറ്റുള്ള മൃഗങ്ങളെ ഒക്കെ വിഴുങ്ങുന്നുണ്ടല്ലോ.. അത് പോലെ ചെറിയ മനുഷ്യ കുട്ടികളെ ഒക്കെ കിട്ടിയാൽ വിഴുങ്ങൂലെ

Akash Nkm nkm
2022-06-11 15:20:18

Adi poli 💚💚🙌🌿💯

hyzuuu...
2022-06-11 09:27:23

പാമ്പിനെ പിടിക്കുന്ന വീഡിയോ കുറച്ചെങ്കിലും വേണം

Shyju Titus
2022-06-11 00:17:10

Nalla perfect python 🥰🥰🥰

Ravi Sewak
2022-06-10 08:57:08

He is the great rescuer in India and abroad but what ever reason this is not the way fans were waiting to see his rescue we all are dispointed he will be losing lots of followers

Vyshakh Avala
2022-06-09 09:07:29

Pidikunnath kaanikathath kond kaanan rasalla skip cheyth pokya ippo

നന്മമരം🙃
2022-06-09 02:03:52

Ini engane swasthamayi choonda idum

Adarsh S
2022-06-08 13:08:34

Ente ponn annaa😂😂😂

Haneef Tc
2022-06-08 09:24:18

സംസാരം കുറച്ചു കുറക്കണം സുരേഷ്🙏

@hellcat
2022-06-08 06:33:06

Chetta ethrayum ningal chaiyyunn. Appam athil oru security ayyitt nallath polea vala okea Ketty chai. Aaa chettan ee CMT kannunangil onn mansilaaakki karygal mansilaak

Что ищут прямо сейчас
old books ������������������ ������������������������ ���������� �������� ������������ ������������ GUFZ6 sunny jafry rasgulla �������������� ������������������ ���� �������������� fisher online руководство мотоблок обзор foby fox erik cover burn rune bocah lucu barbeador baklol new aleas WE Leeuwen Duna Ковингтон Масвидаль бой
Похожие видео
07.07.2022
മൂർഖനെ കണ്ട്  നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784

മൂർഖനെ കണ്ട് നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784

04.11.2017
Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

11.08.2022
കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

01.09.2022
അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

28.08.2022
LAYS CHICKEN | Crispy Lays Chicken Roast | Lays Fried Chicken | Village Food

LAYS CHICKEN | Crispy Lays Chicken Roast | Lays Fried Chicken | Village Food

28.11.2019
വീട്ടിലെ നടുറൂമിൽ മരപ്പട്ടിയും, കുഞ്ഞും എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ | Snakemaster EP 519

വീട്ടിലെ നടുറൂമിൽ മരപ്പട്ടിയും, കുഞ്ഞും എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ | Snakemaster EP 519

05.04.2018
WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

05.10.2018
Scared of Snake, mother and two daughters spends 4 sleepless nights | Snakemaster | EP 399

Scared of Snake, mother and two daughters spends 4 sleepless nights | Snakemaster | EP 399

13.08.2020
വീര്യം കൂടിയ വെനമുള്ള ശംഖുവരയനെയും, മൂർഖനെയും പിടികൂടുന്ന കാഴ്ച്ച | Snakemaster EP 593

വീര്യം കൂടിയ വെനമുള്ള ശംഖുവരയനെയും, മൂർഖനെയും പിടികൂടുന്ന കാഴ്ച്ച | Snakemaster EP 593

03.05.2022
Chicken was swallowed by a giant snake when a young man fished

Chicken was swallowed by a giant snake when a young man fished

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

23.06.2022
മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780

മാളത്തിൽ മുട്ടയിട്ടിരുന്ന കാട്ട് പാമ്പിനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പ്‌ | Snakemaster EP 780

27.05.2022
ദാഹിച്ച മൂർഖൻ പാമ്പിന് വെള്ളം നൽകി വാവാ സുരേഷ് | Vava Suresh | Snakemaster EP 773

ദാഹിച്ച മൂർഖൻ പാമ്പിന് വെള്ളം നൽകി വാവാ സുരേഷ് | Vava Suresh | Snakemaster EP 773

06.08.2021
രാജവെമ്പാലയെ പിടികൂടിയിട്ടുള്ള എസ്റ്റേറ്റിൽ ചെറിയപാമ്പുകളെകാണാറില്ല എന്ന് നാട്ടുകാർ|SnakemasterEP689

രാജവെമ്പാലയെ പിടികൂടിയിട്ടുള്ള എസ്റ്റേറ്റിൽ ചെറിയപാമ്പുകളെകാണാറില്ല എന്ന് നാട്ടുകാർ|SnakemasterEP689

01.10.2022
Ladies Room | Prison | EP 103 | Comedy Serial ( Sitcom )

Ladies Room | Prison | EP 103 | Comedy Serial ( Sitcom )

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

05.11.2020
മുൻപ് പെരുമ്പാമ്പിനെ പിടികൂടിയ സ്ഥലത്ത് നിന്ന് വീണ്ടും പെരുമ്പാമ്പിനെ പിടികൂടി വാവ |SnakemasterEP617

മുൻപ് പെരുമ്പാമ്പിനെ പിടികൂടിയ സ്ഥലത്ത് നിന്ന് വീണ്ടും പെരുമ്പാമ്പിനെ പിടികൂടി വാവ |SnakemasterEP617