വാവയെ കടിച്ച മൂർഖനെക്കാൾ അപകടകാരി | Vava Suresh | Snakemaster EP 770

160650
172
3751
20.05.2022
Kaumudy

Kaumudy

2088830710
4050000
61142
14.02.2011
IN
Описание видео:

വീട് പണി നടക്കുന്ന സ്‌ഥലത്ത് വലിയ മൂർഖൻ പാമ്പിനെ കണ്ടാണ് വീട്ടുകാർ വാവാ സുരേഷിനെ വിളിച്ചത്,ഓട് മാറ്റി ഷീറ്റ് ഇടുന്ന പണിയാണ് നടക്കുന്നത്,നൂറോളം ഓടുകൾ താഴെ അടുക്കിവച്ചിരുക്കുന്നു അതിനിടയിലേക്കാണ് മൂർഖൻ കയറിയത്.സ്ഥലത്തെത്തിയ വാവാ സുരേഷ് ഓടുകൾ ഒരോന്നായി മാറ്റി തുടങ്ങി,കുറേ നേരത്തെ തിരച്ചിലിനൊടുവിൽ മൂർഖനെ കണ്ടു വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിനേക്കാൾ അപകടകാരി.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
വാവയെ കടിച്ച മൂർഖനെക്കാൾ അപകടകാരി | Vava Suresh | Snakemaster EP 770
വാവയെ കടിച്ച മൂർഖനെക്കാൾ അപകടകാരി | Vava Suresh | Snakemaster EP 770
വാവയെ കടിച്ച മൂർഖനെക്കാൾ അപകടകാരി | Vava Suresh | Snakemaster EP 770
വാവയെ കടിച്ച മൂർഖനെക്കാൾ അപകടകാരി | Vava Suresh | Snakemaster EP 770
Тэги из видео
Комментарии пользователей:
Faris Pachu
2022-08-06 20:11:34

♥️👏🏻

ROOPESH KK
2022-07-11 17:13:43

❤️❤️❤️❤️

Funny Simpling
2022-07-02 11:35:42

വീടിന്റെ ജനലിനു
താഴെ ഓടുകൾ
വിറക് ഒലകെട്ടുകൾ
ഇഷ്ടിക എന്നിവ
അടുക്കി വെക്കുന്നത്
വിഷ പാമ്പുകളെ
വീടിന്നുള്ളിലേക്ക്
വിളിച്ചു വരുത്തുന്നതിന്
തുല്യമാണ്

Girija mm
2022-06-15 12:28:52

Eppozhum srandhiklkanam

KL52 കാരക്കാടൻസ്
2022-06-11 21:18:54

കഥ കേട്ട് കൂടുതൽ മനസ്സിലായത് ആ പാമ്പിന് ആവും.. നോക്കി നിൽക്കുന്നുണ്ട് 🙄

പച്ചകുതിര
2022-06-10 20:11:31

Oru Legend in this earth 🌎 sureshetta epozhum njngal chettanuvendi daivathodu prarthikkarund. Viswasavum karuthalum angayude daiva viswasavum othuchernna oru manushyan aaya angakku ellavitha asamsakalum prarthanayum nerunnu eppozhu. Srethichu venam nilkkan take care of your self ariyallo chettanu namuk nammal mathrame ennum undaku

Akash Nkm nkm
2022-06-05 16:48:48

💜💚😍...🔥💯👍

Jijum Jijum
2022-06-04 06:12:26

Good

Jayalal K
2022-05-27 12:06:00

Vavaji big salute jay hind 🇮🇳🙏🙏🙏🌹

ARJUN DEEPAM
2022-05-26 06:43:53

♥️♥️♥️

Thankachy J
2022-05-25 08:51:57

Ayuooooo
Sushikannaa
Apkadame.vruthe.vikkalla

Vimal Karunakaran
2022-05-24 18:09:39

Take care dear bro

ജീക്കേ
2022-05-24 17:06:24

സുരേഷ് ഫീൽഡിൽ പ്പോകുമ്പോൾ ഒരു സഹായിയെക്കൂടി കൂട്ടണം , സാധനങ്ങൾ പറക്കി മാറ്റലും, കിളയും, മണ്ണു മാന്തലും എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.

Johnson .george
2022-05-24 08:23:30

Well done Suresh 👏👏🙏🙏 താങ്കൾ ഈ എപ്പിസോഡിൽ ഓരോ ഓടും മാറ്റുമ്പോഴും കൈയ്യിൽ ഗ്ലൗസ് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി, അത് താങ്കളോടുളള സ്നേഹം കൊണ്ടാണ്... അപകട സാധ്യതകൾ ഒഴിവാക്കി കൊണ്ടുള്ള പാമ്പ് പിടിത്തമാണ് കാണുന്നവർക്ക് ഇഷ്ടം, എന്ന് ദയവ് ചെയ്ത് തിരിച്ചറിയുക.. അപകട സാധ്യതകളെ കുറിച്ചുളള മുന്നറിയിപ്പ് തരുക എന്നതാണ് ദൈവത്തിന്റെ ഏറ്റവും വലിയ ഇടപെടൽ എന്നും തിരിച്ചറിയുക... എല്ലാ ആശംസകളും നേരുന്നു 💐🙏

Abdul Khader
2022-05-24 05:09:46

വീടും പരിസരവും വൃത്തി യില്ലെങ്കിൽ
കഷ്ടം

MUSIC BANK
2022-05-23 06:05:30

ഇപ്പോ വീഡിയോയിൽ ഒന്നിലും ചാക്കിലാക്കുന്നത് കാണിക്കുന്നില്ല

Josna Koruth
2022-05-22 18:00:12

Careful

Raheem Rahem
2022-05-22 09:27:56

ഞാൻ സുരേഷ് ചേട്ടൻറെ എല്ലാ പ്രോഗ്രാമു० സ്ഥിര० കാണാറുള്ള ആളാണ്. കാരണ० ഇത്തര०പ്രോഗ്രാ० കണ്ടാലേ പാമ്പുകളെ പറ്റിയുള്ള തെറ്റിദ്ധാരണ മാറുക.പാമ്പുകൾ ഒരിക്കലു० ഒരാളെയു० വെറുതെ കടിക്കുകയില്ല.അതിന് നമ്മൾ ഉപദ്രവ०ആകാത്തത് വരെ. അത്കൊണ്ട് ആരു० പാമ്പുകളെ കൊല്ലരുതേ.മാത്രമല്ല അന്തരീക്ഷത്തലുള്ള വിഷാ०ശങ്ങൾപാമ്പുകൾ വലിച്ചെടുക്കുന്നത് കൊണ്ടാ നമ്മൾ സുഖത്തോടെ ജീവിക്കുന്നത്. 👍👍😁

vijayan govindan
2022-05-22 07:58:31

വാവ സുരേഷിനെപ്പോലെ ഒരു ജന
സേവകൻ, മിണ്ടാപ്രാണികളെ സ്നേ
ഹിക്കുന്ന ബഹുമാനിക്കുന്ന വ്യക്തി
മനുഷ്യസമൂഹത്തിൽ ഉണ്ടായിട്ടുണ്ടോ
എന്നു ചോദിച്ചാൽ. ഇല്ല എന്നു മാത്ര
മല്ല ഉണ്ടാകാനു० പോകുന്നില്ല. ഒന്നു०
പ്രതീക്ഷിക്കാതെ നാ० ചെയ്യുന്ന സ
ഹായമാണ് ബ്ളഡീ സഹായ० അല്ലാ
തെ രാഷ്ട്രീയക്കാർ ചെയ്യുന്നത് സഹാ
യമല്ല അതിനു പറയുന്ന പേരാണ് കണക്കു കൂട്ടൽ. കേരളത്തിലുളള എ
ത്ര ആൾക്കാരുടെ ജീവനാണ് രക്ഷി
ച്ചതെന്ന് ചിന്തിക്കുന്ന എത്ര പേരുണ്ടാ
കു० കേരളത്തിൽ. ഇന്നു० നമ്മുടെ മു
ഖ്യമന്ത്രി ജനിച്ചതുപോലെയുളള കുടി
ലിൽ ജനിച്ച വാവ ഈ തൊഴിൽ ചെ
യ്യാതെ മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവ
ർത്തിച്ചിരുന്നുവെങ്കിൽ എവിടെ എത്തുമായിരുന്നു. ഒരു അനുഭാവിയെ
ങ്കിലു० ആയിരുന്നുവെങ്കിൽ അദ്ദേഹ
ത്തെ ആദരിക്കുകയെങ്കിലു० ചെയ്യു
മായിരുന്നു. കൊലപാതക०,പീഢന०
ഇവ ചെയ്യുന്നവനെ രക്ഷിക്കുവാനു०
പ്രോത്സാഹിപ്പിക്കുവാനു० എന്തു തിടു
ക്കമാണ് കാണിക്കുന്നത്

Что ищут прямо сейчас
уровень сложности автомобили ���������� ������ ������ �� arizona ทุเรียนราคาแพง Bangalô de Madeira voloshyn на синем Porsche kumpulan iklan shopee E CHORDS Авиапарк ADBA rehab علاونة распаковка подарков гордей ps4 slim signs he's hiding his feelings أسئلة aquarium ideas english speaking for begginer hill climbing
Похожие видео
20.05.2022
പ്രസവിക്കാറായ വലിയ അണലി വീട്ടിലെത്തിയപ്പോൾ | Vava Suresh | Snakemaster EP 771

പ്രസവിക്കാറായ വലിയ അണലി വീട്ടിലെത്തിയപ്പോൾ | Vava Suresh | Snakemaster EP 771

19.10.2018
Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

21.04.2022
മൂർഖൻ പാമ്പും 38 മുട്ടയും മാളത്തിനകത്ത് ,ആകാംശയോടെ നാട്ടുകാർ | Snakemaster EP 762

മൂർഖൻ പാമ്പും 38 മുട്ടയും മാളത്തിനകത്ത് ,ആകാംശയോടെ നാട്ടുകാർ | Snakemaster EP 762

01.09.2022
അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

15.10.2021
ശ്രീക്കുട്ടിയുടെ പിന്നാലെ നടന്ന് പാമ്പുകൾ കടിക്കുന്ന കഥ l Sreekutty and Vava Suresh Interview

ശ്രീക്കുട്ടിയുടെ പിന്നാലെ നടന്ന് പാമ്പുകൾ കടിക്കുന്ന കഥ l Sreekutty and Vava Suresh Interview

25.06.2021
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

08.03.2018
Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

03.01.2021
Documentary on Life of  H.H. Moran Mor Baselios Geevarghese II of Malankara Orthodox Syrian Church

Documentary on Life of H.H. Moran Mor Baselios Geevarghese II of Malankara Orthodox Syrian Church

06.02.2020
അരുവിയിൽ നിന്ന്, 16 അടി നീളമുള്ള രാജവെബാലയെ പിടികൂടുന്ന സാഹസിക കാഴ്ച്ച | Snakemaster EP 539

അരുവിയിൽ നിന്ന്, 16 അടി നീളമുള്ള രാജവെബാലയെ പിടികൂടുന്ന സാഹസിക കാഴ്ച്ച | Snakemaster EP 539

13.05.2021
ഏറ്റവുംവലിയ പല്ലുള്ള കരികുരിയൻ പാമ്പ്‌,നെടുമീൻ മീനുകളെഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ?|SnakemasterEP664

ഏറ്റവുംവലിയ പല്ലുള്ള കരികുരിയൻ പാമ്പ്‌,നെടുമീൻ മീനുകളെഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ?|SnakemasterEP664

25.08.2022
പുതിയ വീട് പണിനടക്കുന്ന സ്ഥലത്തെത്തിയ വലിയ മൂർഖൻ പാമ്പ്‌, പണികിട്ടാത്തത് ഭാഗ്യം | Snakemaster EP 798

പുതിയ വീട് പണിനടക്കുന്ന സ്ഥലത്തെത്തിയ വലിയ മൂർഖൻ പാമ്പ്‌, പണികിട്ടാത്തത് ഭാഗ്യം | Snakemaster EP 798

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

14.09.2022
Information about Snakes खास मुलाकात सर्परक्षक से #socialmirror  #sarprakshakrgh #sarprakshakraigarh

Information about Snakes खास मुलाकात सर्परक्षक से #socialmirror #sarprakshakrgh #sarprakshakraigarh

26.03.2021
അപകടകാരിയായ ശങ്കുവരയന്റെ കടിയേറ്റ മകന് സംഭവിച്ചത് ? ഇപ്പോഴത്തെ അവസ്‌ഥ കണ്ടാൽ!! | Snakemaster 651

അപകടകാരിയായ ശങ്കുവരയന്റെ കടിയേറ്റ മകന് സംഭവിച്ചത് ? ഇപ്പോഴത്തെ അവസ്‌ഥ കണ്ടാൽ!! | Snakemaster 651

11.01.2019
People called Vava after seeing Rat snake; got three Cobras instead | Snakemaster EP 428

People called Vava after seeing Rat snake; got three Cobras instead | Snakemaster EP 428