വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766

256190
181
5824
06.05.2022
Kaumudy

Kaumudy

2096313205
4060000
61162
14.02.2011
IN
Описание видео:

തിരുവനന്തപുരം ജില്ലയിലെ പേട്ടയ്ക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര.വീടിന് ചുറ്റും വൃത്തിയാക്കുന്നതിനിടയിലാണ് പാമ്പുകളെ കാണുന്നത്,ഇന്ന് രാവിലെ അതിൽ ഒന്നിനെ വീട്ടുകാർ കണ്ടു,അപ്പോൾ തന്നെ വാവയെ വിളിക്കുകയായിരുന്നു.രണ്ടാഴ്ചകൾക്ക് മുൻപ് വാവാ ഈ വീടിന് പുറകിൽ പാമ്പിനെ പിടികൂടാൻ വന്നിരുന്നു,പക്ഷെ അന്ന് അതിനെ കിട്ടിയില്ല,അന്ന് പാമ്പിനെ കണ്ട സ്ഥലത്തെ മതിലിനപ്പുറമാണ് ഈ വീട്. വീടിന് പുറക് വശത്ത് പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു അതിനടിയിലാണ് പാമ്പ്‌ ഉഗ്രൻ ഒരു അണലി,പ്രസവിക്കാറായ അണലിയാണ്, ഈ സമയം കടി കിട്ടിയാൽ അപകടം ഉറപ്പ്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766
വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766
വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766
വീടിന് പുറകിൽ പ്രസവിക്കാറായ വലിയ അണലി | Vava Suresh | Snakemaster EP 766
Тэги из видео
Комментарии пользователей:
MR.DRAGON..
2022-08-21 16:53:10

😍

Leelamma Raji
2022-08-17 11:54:11

Pidichapanpuvee ndmpidi ckum

ᴄᴀʀᴛᴏᴏɴ ꜱʜᴏʀᴛ
2022-08-02 03:55:27

ഇപ്പോയെന്താ പിടിക്കുന്നത് കാണിക്കാതെ

mass
2022-07-29 04:38:28

വാവ ചേട്ടൻ പാമ്പിനെ പിടിക്കുന്നത് ഇപ്പോൾ കാണിക്കുന്നില്ല. വെറുതെ കണ്ടിട്ടു വിവരണം മാത്രം. ഇതു അത്രരസമുള്ള കാര്യം അല്ല. പാമ്പിനെ പിടിക്കുന്ന രീതിയാണ് രസം.അല്ലാതെ പാമ്പിനെ പറ്റി PHD എടുക്കാനല്ല താങ്കളുടെ ചാനൽ കാണുന്നത്.

Akash Nkm nkm
2022-07-24 09:40:33

🧡💛😍🙌🔥🔥💯

Nikhil Nandan
2022-06-28 07:43:14

ചേട്ടാ സേഫ്റ്റി ഒന്നും ഇല്ലാണ്ട് പാമ്പ് പിടിക്കാൻ നിക്കാതെ... ഒരു ഗ്ലൗ എങ്കിലും use ചെയ്യ്

Daliya Jose
2022-06-23 16:18:15

Hero

Bivin
2022-06-19 13:16:09

Nalla viedo

WAY oF LiFe **
2022-06-16 07:08:51

ഇത്രയും explain ചെയ്ത് അറിവ് പകർന്നു തരുന്ന നിങ്ങൾ പുലിയാണ് 🔥🔥🔥

Jithuz Prajee
2022-06-11 09:52:33

അണലി പാമ്പ് വാല് കൊണ്ട് കുത്തിയാൽ നമ്മുടെ ശരീരത്തിൽ വിഷം കയറുമോ.

(GAMING ! MACHANS)
2022-06-09 04:11:20

Iam. A big fan of suresh chettan💝

Ashraf Kasargod
2022-05-19 11:52:22

സംസാരം കുറച്ച് കുറയ്ക്കണം ബാബ സുരേഷ് ചേട്ടാ 10mint പാമ്പ് പിടിക്കാൻ ബാക്കി മൊത്തം തങ്ങളുടെ പ്രസംഗം നോക്കാൻ മൂഡ് പോവുന്നു

Parthip VJ
2022-05-18 10:40:00

അണലിയെയും പെരുമ്പാമ്പിനെയും എങ്ങനെ അറിയാൻ പറ്റും

Uvais Ahammed
2022-05-18 08:09:28

ഇവയുടെ ശബ്ദത്തോടെയുള്ള ഊത്താണ് അണലിയുടെ തൊട്ട് അടുത്ത് നിന്ന എന്നെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപെടുത്തിയത്. വാവയുടെ വീഡിയോ കാണുന്ന എനിക്ക് ചീറ്റുന്ന ശബ്ദം കേട്ടപ്പോൾ പെ പാമ്പാണന്ന് മനസിലായി പെട്ടന്ന് ഒഴിഞ്ഞു മാറിയതിനാൽ കടി ഏൽക്കാതെ രക്ഷപെട്ടു.

AVM CLUB
2022-05-17 18:44:06

Vava chetta 😍😍😍😍

Sunil Rayaroth
2022-05-17 15:43:27

ഒരു പ്രാവശ്യവും രണ്ടു പ്രാവശ്യവും മൂന്ന് പ്രാവശ്യവും കടി കിട്ടുന്നത് അപകടം ആണെന്ന് പറയാം.അതിൽ കൂടുതൽ കിട്ടുന്നു എങ്കിൽ ഒന്നുകിൽ budhishoonyatha അല്ലെങ്കിൽ ആ പണിക്ക് പറ്റില്ല എന്നർത്ഥം. ചെയ്യുന്ന സേവനം നല്ലത് തന്നെ.എന്നാല് അത് തെറ്റായ ഒരു മാതൃക ആവരുത്. നിങൾ ധൈര്യ ശാളി ആണെന്ന് വീണ്ടും വീണ്ടും നാട്ടുകാരെ ബോധ്യപ്പെടുത്തിയത് കൊണ്ട് അവാർഡ് ഒന്നും കിട്ടാൻ പോകുന്നില്ല.കുറച്ചു പിള്ളേരെ തെറ്റായ മാതൃക( സുരക്ഷ ഇല്ലാത്ത പാമ്പ് പിടിത്തം) പഠിപ്പിക്കും എന്ന് മാത്രം.

Parukutty Unnikrishnan
2022-05-17 10:46:39

L

Brilliant Bcrrth
2022-05-16 17:56:32

Script sooper

RAMASAMY RAJAMANI
2022-05-16 14:21:50

தம்பி சுரேஷ் நீங்கள் பாம்பு பிடிக்கும் போதெல்லாம் எனக்கு நெஞ்சு படபடக்குது. நிறைய உயிர்களை காக்க வேண்டிட கடமை உங்களுக்கு உள்ளது என் சிரிய விண்ணப்பம் இனியாவது பாம்பு பிடிக்கும் கருவியை பயன்படுத்தி பிடிக்கவும் இது கொடிய விஷப்பாம்பாச்சே

Что ищут прямо сейчас
blum aerobic wow bfa емин abdulloh domla yangi masjidi บุญ фишки и секреты для ксго asmr applying makeup карточные игры обучение fixing brakes on a car питаюсь как дава FAIZ صدى البلد يوتيوب سلطان الفهادي Семья играет в игры EVA ELFIE непридуманные истории החמים زنقه лион
Похожие видео
05.11.2021
അപകടകാരിയായ അണലിയെ കീഴ്‌പ്പെടുത്തിയ വലിയ മൂർഖൻ പാമ്പ്‌,പിന്നെ സംഭവിച്ചത് ? | Snakemaster EP 715

അപകടകാരിയായ അണലിയെ കീഴ്‌പ്പെടുത്തിയ വലിയ മൂർഖൻ പാമ്പ്‌,പിന്നെ സംഭവിച്ചത് ? | Snakemaster EP 715

21.04.2022
മൂർഖൻ പാമ്പും 38 മുട്ടയും മാളത്തിനകത്ത് ,ആകാംശയോടെ നാട്ടുകാർ | Snakemaster EP 762

മൂർഖൻ പാമ്പും 38 മുട്ടയും മാളത്തിനകത്ത് ,ആകാംശയോടെ നാട്ടുകാർ | Snakemaster EP 762

25.06.2021
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

15.10.2020
3 കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനില്‍ നിന്ന് മുയലുംകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |SnakemasterEP611

3 കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനില്‍ നിന്ന് മുയലുംകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |SnakemasterEP611

19.10.2018
Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

29.04.2022
മുട്ട വിരിഞ്ഞിറങ്ങിയ മൂർഖൻ കുഞ്ഞുങ്ങൾ പത്തി വിടർത്തി വാവയെ നോക്കി | Snakemaster EP 765

മുട്ട വിരിഞ്ഞിറങ്ങിയ മൂർഖൻ കുഞ്ഞുങ്ങൾ പത്തി വിടർത്തി വാവയെ നോക്കി | Snakemaster EP 765

04.06.2020
കോഴിക്കൂട്ടിൽ കയറിയ തടിയൻ മൂർഖനേയും,അപകടകാരിയായ അണലിയെയും പിടികൂടി വാവ | Snakemaster EP 573

കോഴിക്കൂട്ടിൽ കയറിയ തടിയൻ മൂർഖനേയും,അപകടകാരിയായ അണലിയെയും പിടികൂടി വാവ | Snakemaster EP 573

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

01.10.2022
Ladies Room | Prison | EP 103 | Comedy Serial ( Sitcom )

Ladies Room | Prison | EP 103 | Comedy Serial ( Sitcom )

08.03.2018
Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

27.05.2022
ദാഹിച്ച മൂർഖൻ പാമ്പിന് വെള്ളം നൽകി വാവാ സുരേഷ് | Vava Suresh | Snakemaster EP 773

ദാഹിച്ച മൂർഖൻ പാമ്പിന് വെള്ളം നൽകി വാവാ സുരേഷ് | Vava Suresh | Snakemaster EP 773

04.05.2018
Wow! Vava was lucky enough to escape from the bite of King Cobra and its mate | Snakemaster

Wow! Vava was lucky enough to escape from the bite of King Cobra and its mate | Snakemaster

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

28.09.2022
Royal Enfield Hunter 350 | Detailed Malayalam Review | Dream Drive EP 457

Royal Enfield Hunter 350 | Detailed Malayalam Review | Dream Drive EP 457

01.07.2022
അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

01.09.2022
അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800