വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763

1207004
1010
25708
23.04.2022
Kaumudy

Kaumudy

2088830710
4050000
61142
14.02.2011
IN
Описание видео:

ജനുവരി 31ന് വൈകിട്ട് നാലോടെ കുറിച്ചി പാട്ടാശ്ശേരിയിൽ വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്ടിൽനിന്നാണ് വാവാ അപകടകാരിയായ മൂർഖനെ പിടികൂടിയത്. കടിയേറ്റിട്ടും മനഃസാന്നിദ്ധ്യത്തോടെ പാമ്പിനെ ചാക്കിലാക്കി. തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബോധരഹിതനാവുകയായിരുന്നു. നാല് ദിവസങ്ങൾക്ക് മുമ്പാണ് ജലധരന്റെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കൽക്കെട്ടിൽ പാമ്പിനെ കണ്ടത്. വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയും അദ്ദേഹം വൈകിട്ട് എത്തുകയുമായിരുന്നു. കടി വിടാതിരുന്ന പാമ്പിനെ വാവാസുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കൽക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. കടിയേറ്റ ഭാഗം പരിശോധിച്ചശേഷം, കൂടിനിന്നവരോട് ഭയപ്പെടേണ്ടെന്ന് വാവാ സുരേഷ് പറഞ്ഞെങ്കിലും ആളുകൾ പരിഭ്രാന്തരാവുകയും ഒരാൾ ബോധരഹിതനായി വീഴുകയും ചെയ്തു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് വാവാ സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോധരഹിതനായി. തുടർന്ന് അടുത്തുള്ള ഭാരത് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവർത്തനം ആശങ്കാജനകമാവുകയും ചെയ്തതോട‌െ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വിവരമറിഞ്ഞ് മന്ത്രി വി.എൻ. വാസവൻ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിൽസയ്ക്ക് സൗകര്യമൊരുക്കി,കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധ ചികിത്സയും ,മലയാളികളുടെ പ്രാർഥനയും കൊണ്ട് വാവാ സുരേഷ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നു,അന്ന് വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പ്‌ ഇന്നും ആക്രമകാരിയാണ് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763
വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763
വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763
വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763
Тэги из видео
Комментарии пользователей:
JAISH LOFT
2022-09-19 14:35:01

Music😁😁😁

anas p
2022-09-08 08:49:28

🤗

Ajmal Anad
2022-09-06 08:19:22

Lokathil keedam pearum surash

Human
2022-09-05 15:13:58

Sahad Kv
2022-09-05 06:10:00

🤩🤩🤩

Sahad Kv
2022-09-05 06:09:50

🤩🤩🤩🤩

Sahad Kv
2022-09-05 06:09:35

💋💋💋💋

Sahad Kv
2022-09-05 06:09:29

❤️❤️❤️❤️❤️

Sahad Kv
2022-09-05 06:09:22

Hy

Rakesh R
2022-08-30 08:52:00

Chetta deivam ninghalea rakshikatte....ninghalude health nu vendi njan prarthikam

Kevin Chandy
2022-08-28 04:13:53

Ente ponne chetta naattukarde vaa adpichite paambe pidikananeghi athe nadalathilla
Kaaranam oru paniyum, education poolum ellatha kore thiru mandanamare onde eppozhum anthavishawasam precharipikunna kore onnakanmare
Avare avide kidanne parannote nammale mind cheyyathe erunna mathi, thaaghale poole ethreyum kazivum athodoppam thanne ethre adikam simple aayitulla orale bahumaanichillalum eghane adiche thaakathe erunna mathinne olla oru prathane ollu

Riyas Riyas
2022-08-28 01:09:20

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

Riyas Riyas
2022-08-28 01:07:45

Nokane vava chetta

ninu malootty
2022-08-23 16:27:10

🙏🙏🙏

jacob pc
2022-08-23 09:07:11

വാവാ സുരേഷ് നീണാൽ വാഴട്ടെ

jacob pc
2022-08-23 09:04:56

വിവാഹം സുരേഷ് നീണാൽ വാഴട്ടെ.

SJ Vlogs
2022-08-22 05:32:30

ഈ മനുഷ്യനെതിരെ പ്രവൃത്തിക്കുന്ന നെറികെട്ട മനുഷ്യരെ എന്താണ് ചെയ്യേണ്ടത്...

Expect the Unexpected
2022-08-21 11:24:00

fbQOSrrXwCw&t=14m48s 14:48 rahman uppoodan

Udhayakumar K B
2022-08-21 11:02:54

Aaa vakkukal🔥

Что ищут прямо сейчас
ремонт пк غذا در کابل �������������� 2 �������������������� �������������� pingal cover pengamen surabaya El Show de George Harris lagu bcl javier aguirre ali aka Автор исполнитель Denny Braaf chuyện kể отдых в Крыму выгодное производтсво покраска автомобиля уроки английского языка omori explained hazard сумські спортсмени олімпійці ps5 Fred Podporco
Похожие видео
24.09.2022
മുർഖനെയും പെരുമ്പാമ്പിനെയും പിടികൂടി

മുർഖനെയും പെരുമ്പാമ്പിനെയും പിടികൂടി

24.08.2018
Cobra swallows another cobra | Rare Visuals | Snakemaster | Vava Suresh | EP 387

Cobra swallows another cobra | Rare Visuals | Snakemaster | Vava Suresh | EP 387

21.07.2022
വലിയ അണലിയെ വിഴുങ്ങിയ വലിയ മൂർഖൻ പാമ്പ്‌ | Vava Suresh | Snakemaster EP 788

വലിയ അണലിയെ വിഴുങ്ങിയ വലിയ മൂർഖൻ പാമ്പ്‌ | Vava Suresh | Snakemaster EP 788

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

04.11.2021
വളർത്ത് മൃഗങ്ങൾ ധാരളം ഉള്ള ഫാമിൽ പതിവായി എത്തുന്ന കൂറ്റൻ പെരുമ്പാമ്പ് | Snakemaster EP 714

വളർത്ത് മൃഗങ്ങൾ ധാരളം ഉള്ള ഫാമിൽ പതിവായി എത്തുന്ന കൂറ്റൻ പെരുമ്പാമ്പ് | Snakemaster EP 714

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

05.04.2018
WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

01.07.2022
അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

അണലിയുടെ കടിയേറ്റ ആൾക്ക് ചിലവായത് 22 ലക്ഷം,എന്നിട്ടും ആത്മഹത്യക്ക് ശ്രമിച്ചു? | Snakemaster EP 783

13.05.2021
ഏറ്റവുംവലിയ പല്ലുള്ള കരികുരിയൻ പാമ്പ്‌,നെടുമീൻ മീനുകളെഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ?|SnakemasterEP664

ഏറ്റവുംവലിയ പല്ലുള്ള കരികുരിയൻ പാമ്പ്‌,നെടുമീൻ മീനുകളെഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ?|SnakemasterEP664

23.09.2022
പണിനടക്കുന്ന വീട്ടിൽ ഒരു പാമ്പിന് മുകളിൽ മറ്റൊരു പാമ്പ്‌, പിടികൂടാനായി വാവയും | Snakemaster EP 807

പണിനടക്കുന്ന വീട്ടിൽ ഒരു പാമ്പിന് മുകളിൽ മറ്റൊരു പാമ്പ്‌, പിടികൂടാനായി വാവയും | Snakemaster EP 807

27.08.2022
പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പോത്തിനോട് സ്നേഹം

പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പോത്തിനോട് സ്നേഹം

04.11.2017
Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

Wow! King Cobra and Cobra face off in the jungle | Snakemaster | Vava Suresh

08.03.2018
Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

05.11.2019
Vava Suresh Catching 170th Kingcobra at Thenmala

Vava Suresh Catching 170th Kingcobra at Thenmala

28.07.2017
Wow! 13 feet long 113th King Cobra rescued | Vava Suresh | Snake Master | Latest episode

Wow! 13 feet long 113th King Cobra rescued | Vava Suresh | Snake Master | Latest episode

31.03.2022
മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756

മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756