Pada Team Interview | Kamal KM | Maneesh Narayanan | The Cue | Part 1

67295
166
2123
12.03.2022
The Cue Studio

The Cue Studio

104076644
313000
1857
22.02.2019
IN
Описание видео:

തിരിച്ചുവരില്ലെന്ന ചിന്തയില്‍ ബസ് കാശ് പോലും ഇല്ലാതെയാണ് വണ്ടി കയറിയത്, ഇന്നാണെങ്കില്‍ ഇതായിരിക്കില്ല സമരമുറ. ഇരുപത്തിയാറ്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാൡപ്പട പ്രവര്‍ത്തകര്‍ പട കണ്ടിറങ്ങി പറയുന്നു. കല്ലറ ബാബു, അജയന്‍ മണ്ണൂര്‍, വിളയോടി ശിവന്‍കുട്ടി, കാഞ്ഞങ്ങാട് രമേശന്‍, ഒപ്പം സംവിധായകന്‍ കമല്‍ കെഎം, വിനായകന്‍ #KamalKM #Vinayakan #Kallarababu #KanjangadRameshan #VilayodiSivankutti #AjayanMannur Follow Us On : Facebook - 🤍🤍facebook.com/🤍thecue.in/ Instagram - 🤍🤍instagram.com/thecue_offi... Website - 🤍🤍thecue.in/ WhatsApp - 🤍bit.ly/37aQLHn Twitter - 🤍twitter.com/thecueofficial Telegram - 🤍t.me/thecue

Кадры из видео
Pada Team Interview | Kamal KM | Maneesh Narayanan | The Cue | Part 1
Pada Team Interview | Kamal KM | Maneesh Narayanan | The Cue | Part 1
Pada Team Interview | Kamal KM | Maneesh Narayanan | The Cue | Part 1
Pada Team Interview | Kamal KM | Maneesh Narayanan | The Cue | Part 1
Тэги из видео
Комментарии пользователей:
rajesh mn
2022-06-06 00:39:22

Super filim

Narayana Gurukula
2022-04-26 10:15:54

Kerala Political Epistemology തിരുത്തിയെഴുതുന്ന മഹാചിത്രം. എരിഞ്ഞടങ്ങാൻ വെമ്പിയ കനലുകൾക്കു ശോഭയേറ്റുന്ന വൻ ചിന്താസ്ഫോടനമാണിത്. കണ്ണിന്റെ മഞ്ഞളിപ്പു മാറാൻ കുറച്ചു സമയമെടുക്കും. കാത്തിരിക്കാം. സുഹൃത്ത് കമലിനും കൂട്ടർക്കും ആയിരം ഭാവുകങ്ങൾ.

Mathew Boby
2022-04-16 13:26:55

ബാംബൂ ബോയ്സ് മുതൽ പട വരെ
കേരളം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു ❤️

Afzal Muhammed S
2022-04-15 14:48:34

💥

PRARTHANA JANANI
2022-04-13 11:09:33

രണ്ടുപേര്‍ എന്റെ നാട്ടുകാരാണെന്നതില്‍ അഭിമാനിക്കുന്നു.!

Sajeev Purushothaman
2022-04-11 14:40:09

അന്നെനിക്ക് പതിനൊന്നു വയസ്സ്, ഇന്നാണ് ഞാൻ ഈ ചരിത്രം അറിയുന്നത്. അഭിനന്ദനങ്ങൾ അണിയറയിൽ പ്രവർത്തിച്ചവർക്ക് ❤❤.

Rιαzנση вσмв
2022-04-09 16:45:14

Real Heroes

SM ts
2022-04-08 23:37:43

Evryone ok. വിനായകന് digital world word മാത്രേ അറിയുള്ളു എന്ന് തോന്നുന്നു.തൊഴിലാളി മുതലാളിമാരെ അറിഞ്ഞിട്ടും അറിയാത്ത പോലെ. കഷ്ടം. അണ്ടിക്ക് ഉറപ്പു സ്വയം ചോയ്ച്ചോ. 😂😂

sanalviswam
2022-04-07 11:08:12

Thanks Director

Nithesh kanhangad
2022-04-06 15:15:28

രമേശേട്ടൻ എന്റെ അയൽ വാസിയാണ് അഭിമാനം ❤❤

Nitish Venugopal
2022-04-04 15:42:33

The real "Four People", this four gems must have inspired the Four the People as well

only തമാശ
2022-04-03 03:30:18

Pada..

Siby Cherian
2022-04-03 01:51:36

Usman super

Sijo Chankan
2022-04-02 15:43:15

School Assembly ൽ Head line വായിക്കുന്ന കൂട്ടത്തിൽ ഈ വാർത്ത വായിച്ചതോർക്കുന്ന '96 ലെ ഒരു പത്താം ക്ലാസ്സ്‌കാരൻ.. ഇത്രയും വർഷം അല്ലെങ്കിൽ ഒരു സിനിമ വേണ്ടി വന്നു ആ വാർത്തയുടെ അർത്ഥം മനസിലാക്കാൻ..

Paul La La Le Laz
2022-04-02 14:08:32

അയ്യൻകാളി പട 🔫🧨🧨🔥🔥

Althaf Rahim
2022-04-01 17:35:11

വിളയോടി ശിവൻകുട്ടി 🔥

ABSTRIGA
2022-04-01 16:55:03

cinema oru yadhara kala ayi mariya oru chithram ..

Social Fk
2022-03-31 19:57:29

Boliviyayil nadathiyaal viplavavum keralathilayal theevravadhavumayi kanuna prethyektharam communist partyaan ivide aa peru thane maattende samayam kayinju

Murali C
2022-03-31 17:27:47

ഗൗരി അമ്മ🙏🙏🙏🙏

Что ищут прямо сейчас
sceror ikan bumbu kuning bird rc siquijor rayxona ADMINKA ABA dididou viridia Salaf ology Abriss email id incrivel c4d elon dev rana goldberg Diias porsche
Похожие видео
13.03.2022
ഇനിയൊരു സമരത്തിനും തയ്യാര്‍ | Pada Team Interview | Kamal KM | Maneesh Narayanan | The Cue | Part 2

ഇനിയൊരു സമരത്തിനും തയ്യാര്‍ | Pada Team Interview | Kamal KM | Maneesh Narayanan | The Cue | Part 2

17.06.2022
Vinayakan | Melting Point | RJ Vivek | Red FM Malayalam

Vinayakan | Melting Point | RJ Vivek | Red FM Malayalam

24.03.2022
അയ്യങ്കാളിപ്പടയുടെ ബന്ദിനാടകം | Hostage Drama by Ayyankali Pada | Vallathoru katha | Episode #85

അയ്യങ്കാളിപ്പടയുടെ ബന്ദിനാടകം | Hostage Drama by Ayyankali Pada | Vallathoru katha | Episode #85

09.06.2021
മലയാള സിനിമയിലെ മാസ്‌റ്റേഴ്‌സിനൊപ്പം | SIBI MALAYIL | SATHYAN ANTHIKAD | KAMAL | MASTERS CLUB

മലയാള സിനിമയിലെ മാസ്‌റ്റേഴ്‌സിനൊപ്പം | SIBI MALAYIL | SATHYAN ANTHIKAD | KAMAL | MASTERS CLUB

29.08.2020
ഞാന്‍ കരയും; ഭാര്യ ചിരിക്കും: നേരേ ചൊവ്വേ രമേഷ് പിഷാരടി | Nere Chovve | Ramesh Pisharody | Interview

ഞാന്‍ കരയും; ഭാര്യ ചിരിക്കും: നേരേ ചൊവ്വേ രമേഷ് പിഷാരടി | Nere Chovve | Ramesh Pisharody | Interview

14.08.2022
Allu Arjun-നെ ട്രോളിയതിൻ്റെ പേരിൽ ഉണ്ടായ Fans Attack | Saafboi- Thug Interview

Allu Arjun-നെ ട്രോളിയതിൻ്റെ പേരിൽ ഉണ്ടായ Fans Attack | Saafboi- Thug Interview

24.05.2021
പ്രകൃതിക്ഷോഭങ്ങളിൽ TETRAPOD അഥവാ മുക്കോൺ എങ്ങനെ സഹായിക്കുന്നു||Sea Wall Construction With Tetrapod

പ്രകൃതിക്ഷോഭങ്ങളിൽ TETRAPOD അഥവാ മുക്കോൺ എങ്ങനെ സഹായിക്കുന്നു||Sea Wall Construction With Tetrapod

12.09.2021
ജമാഅത്തെ ഇസ്ലാമി, മനുഷ്യവിരുദ്ധ നിലപാടുള്ളവര്‍ | M SWARAJ | NE SUDHEER| PART 1

ജമാഅത്തെ ഇസ്ലാമി, മനുഷ്യവിരുദ്ധ നിലപാടുള്ളവര്‍ | M SWARAJ | NE SUDHEER| PART 1

09.04.2021
Karnan Tamil Movie Review By Baradwaj Rangan | Quick Gun Rangan | Mari Selvaraj | Dhanush | Rajisha

Karnan Tamil Movie Review By Baradwaj Rangan | Quick Gun Rangan | Mari Selvaraj | Dhanush | Rajisha

09.03.2022
അയ്യങ്കാളിപ്പടയുടെ ബന്ദിനാടകത്തിന് സാക്ഷിയായ ക്യാമറാമാൻ പറയുന്നു | KP Ramesh

അയ്യങ്കാളിപ്പടയുടെ ബന്ദിനാടകത്തിന് സാക്ഷിയായ ക്യാമറാമാൻ പറയുന്നു | KP Ramesh

12.03.2022
Pada Malayalam Movie Review By Sudhish Payyanur @Monsoon Media

Pada Malayalam Movie Review By Sudhish Payyanur @Monsoon Media

26.07.2022
Suresh Gopi Interview | Conversation with Maneesh Narayanan | Pappan | The Cue Studio

Suresh Gopi Interview | Conversation with Maneesh Narayanan | Pappan | The Cue Studio

06.04.2022
ബി.ജെ.പിയുടെ42 വർഷങ്ങൾ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS

ബി.ജെ.പിയുടെ42 വർഷങ്ങൾ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS

08.07.2019
പാലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ തയ്യാറാക്കി നോക്കൂ ഈ സ്വീറ്റ് /Milk Cake

പാലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ തയ്യാറാക്കി നോക്കൂ ഈ സ്വീറ്റ് /Milk Cake

13.03.2017
Interview with Vinayakan | നടന്‍ വിനായകനുമായി അഭിമുഖം | Point Blank 13 Mar 2017

Interview with Vinayakan | നടന്‍ വിനായകനുമായി അഭിമുഖം | Point Blank 13 Mar 2017

23.08.2022
Shine Tom Chacko Interview | Maneesh Narayanan | Kudukku 2025 | The Cue Studio

Shine Tom Chacko Interview | Maneesh Narayanan | Kudukku 2025 | The Cue Studio