അറിഞ്ഞത് ഒന്നുമല്ല സത്യം - പ്രതികരണവുമായി നിമിഷ പ്രിയ - Nimisha Priya | Yemen

280028
288
27.08.2020
Malayalam News Time

Malayalam News Time

572165623
1330000
10239
24.02.2017
SA
Описание видео:

For any Copyright Complaints please contact malayalamnews2017🤍gmail.com

Кадры из видео
അറിഞ്ഞത് ഒന്നുമല്ല സത്യം - പ്രതികരണവുമായി നിമിഷ പ്രിയ - Nimisha Priya | Yemen
അറിഞ്ഞത് ഒന്നുമല്ല സത്യം - പ്രതികരണവുമായി നിമിഷ പ്രിയ - Nimisha Priya | Yemen
അറിഞ്ഞത് ഒന്നുമല്ല സത്യം - പ്രതികരണവുമായി നിമിഷ പ്രിയ - Nimisha Priya | Yemen
അറിഞ്ഞത് ഒന്നുമല്ല സത്യം - പ്രതികരണവുമായി നിമിഷ പ്രിയ - Nimisha Priya | Yemen
Тэги из видео
Комментарии пользователей:
Almas
2022-08-07 13:20:08

നാട്ടിലും വധ ശിക്ഷ കൊണ്ടുവരണം.

Mohammed Sharaf
2022-08-06 09:04:01

വിശ്വസിച്ചു മുഴുവനും 😂😂😂😂

sekhar
2022-08-04 14:26:31

ഹനാൻ എന്ന ഒരു സ്ത്രീ കൂടെ ഈ കൃത്യത്തിൽനിമിഷയെ സഹായിച്ചു എങ്കിൽ ഈ കാട്ടറബി ചാകേണ്ടവൻ തന്നെയാ 👍🏻

Mahesh kumar Madhavan
2022-08-02 17:23:54

എന്തായാലും കൊള്ളാം നിങ്ങൾ കേരളത്തിൽ ജീവിക്കേണ്ടവൾ അല്ല നിങ്ങൾ vere vere ലെവൽ.... നമ്മുടെ കേരളം കുറച്ചു പോസ്കോ യും പിന്നെ കുറച്ചു അടിപിടിയും ആയി പോവുന്നു പക്ഷെ നിങ്ങൾ അതുക്കും മേലെ.. നിങ്ങൾ ഇനി കേരളത്തിൽ വന്നാൽ ഇനി കേരളത്തിലെ യൂസഫ് അലി ആവണം എന്ന് തോന്നും... നിങ്ങൾക്കു സേഫ് യമൻ തന്നെ ഗോഡ് ബ്ലെസ്സഡ് യു....

Muhammed Kt
2022-08-01 10:58:56

അതിമോഹംആയുസ്സിന്ന്കേട്.

akram ali tkl
2022-07-30 13:55:17

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും മറിച്ച് തെറ്റ് ചെയ്തിട്ടില്ല എങ്കിൽ രക്ഷപ്പെടും

JR
2022-07-29 12:06:01

സോദരിയെ പറ്റി മേൽ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇനി പരമാത്മാവിനെങ്കിലും മോഷം കിട്ടിക്കൊട്ടെ .🙏

Joseph Anto
2022-07-10 17:24:50

She is women
She is mother
She is wife
Indian
Kerala
Where is norka
P m massage

Sreelakshmi Kalesh9B
2022-07-10 02:35:34

സത്യം ജയിക്കട്ടെ

Kala Kumari
2022-07-07 03:28:02

ദൈവം കാത്തു കൊള്ളും നമുക്കു prarthikam🙏🌹🙏

ASGHARALI CROWN
2022-07-04 03:29:33

ഉപദ്രവമോ പീഠനമോ പണം തട്ടി പോ എന്ത് തന്നെ ആയാലും പകരം കൊല പാതകം നടത്തിയാൽ അതാവും ഏറ്റവും വലിയ തെറ്റ്. ഇതാണ് ആസഹോദരിക്ക് പറ്റിയ അബദ്ധം. കൊല്ലപെട്ടവരുടെ കുടുമ്പം വിചാരിച്ചാൽ മാത്രം രക്ഷയുണ്ട്.

Gopalakrishnan Ponnamparambil
2022-06-30 08:01:36

ഈ പറയുന്നത് സതൃമല്ലെന്ന് കേൾക്കുമ്പോൾ തോന്നുന്നു

Sanush George George
2022-06-28 15:06:41

കുറ്റപ്പെടുത്തി എന്നു കരുതരുത് വിഴ്ചയിൽ സതോഷിക്കുകയുമല്ല അന്യ പുരുഷൻ അന്യനാട് അയാളെ
വിശ്വസിച്ചു പോയത് നിങ്ങൾ ചെയ്ത തെറ്റ് ഇനി പോയാലും ഹസ്ബന്റ് ഇല്ലാതെ അയാളുടെ ഡോക്മെൻസിൽ ഒപ്പിട്ടു അതും അറബിയിൽ എഴുതിയതിൽ ചതിയാരിങ്ങപ്പോൾ പോലീസിൽ അഫയം തേടിയില്ല
ഇതെല്ലാം ഗുരുതരമായ വിഴ്ച്ച തന്നെയാണ് കഴിഞ്ഞതു കഴിഞ്ഞു നന്നായി പ്രാർത്ഥിക്കുക സർവേശ്വരൻ കനിയട്ടെ 🙏

johnsanthosh santhosh
2022-06-27 14:59:16

ഇത് പറയുന്നത് മൊത്തം കള്ളം ആണ് പറയുന്നത് തന്നെ മനസ്സിലാകും സ്വന്തം തെറ്റ് ഒളിപ്പിക്കാൻ ഇത്രയേറെ കള്ള എങ്ങനെ ഉണ്ടാകുന്നു തന്നെ അറിയാൻ ഇതെങ്കിലും നടക്കാത്ത സംഭവമാണ്

Deepa B Roy
2022-06-25 04:02:23

സ്ത്രീകൾക്ക് എതിരെ ഉള്ള കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ കൊടുക്കുന്ന രാജ്യം ആണ് യെമൻ.. എന്ത് കൊണ്ട് പരാതി കൊടുത്തില്ല. കൊന്നു കഷ്ണങ്ങൾ ആക്കിയത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല.. സ്വരക്ഷയ്ക്ക് ചെയ്തത് ആയി തോന്നുന്നില്ല.

Sankrish Memories
2022-06-19 04:13:05

A well planned murder... That is enough.. 😈

sreya&vaiga
2022-06-10 01:14:22

നിങ്ങളെ സഹായിച്ചതിന്റെ പേരിൽ ജീവപര്ന്ത്യം ജയിലിൽ കഴിയുന്ന ആ യുവതിയുടെ മേൽ ബോഡി 100 കഷ്ണംമാക്കി ടാങ്കിൽ തള്ളിയ കുറ്റം കൂടി ചാർത്തി വെച്ച് അവർക്ക് വദ ശിക്ഷ വാങ്ങി കൊടുത്തിട്ടായാലും വേണ്ടില്ല എനിക്ക് രക്ഷപെടണം.. നല്ല കഥ..3 ദിവസം മരുന്നു കഴിച്ചു ബോധം പോയില്ലേ??? അപ്പോ മയക്കുമരുന്നിനു നിങ്ങളും അടിമയായിരുന്നല്ല? എന്തോ എവിടെയോ ചേരും പടി ചെയ്രുന്നില്ലല്ലോ സിസ് 🤔

കുറുപ്പ് 😈
2022-06-08 02:22:44

യെമനിൽ ഇപ്പോൾ യെമനെനോക്കി ജയിലിൽ കിടക്കുന്നു മരണശിഷയിൽ നിന്നും രക്ഷ പെടട്ടെ 7 വയസ്സ് കാരി നിങ്ങളുടെ മകൾക് അമ്മ ഇല്ലാതെ ഇരിക്കാൻ പാടില്ല

var thinkal
2022-06-04 17:36:13

കോപവും പ്രതികാരവും അമർച്ച ചെയ്ത് ആത്മ സംയമനം പാലിക്കണം

Что ищут прямо сейчас
homebuyers История Хатико cara memasak ayam woku manado Film music video 금주의 빅무비 таролог бравл старс cosas que no sabias КОРОЧЕ ГОВОРЯ GRANNY bensebaini degişme Девять жизней все серии крым отдых bend แซ็ก ธนินวัฒน์ мусулмон булган фолбин shrimp aquarium Bonus challenge is back Free Facebook Feed lele jp
Похожие видео
07.03.2022
നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവച്ചു | Nimisha Priya Case

നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവച്ചു | Nimisha Priya Case

04.05.2018
നിമിഷങ്ങളെണ്ണി നിമിഷ; രക്ഷിക്കണമെന്ന് യമനില്‍ വധശിക്ഷ കാക്കുന്ന മലയാളി യുവതി ​​| Yemen ​| Nimisha

നിമിഷങ്ങളെണ്ണി നിമിഷ; രക്ഷിക്കണമെന്ന് യമനില്‍ വധശിക്ഷ കാക്കുന്ന മലയാളി യുവതി ​​| Yemen ​| Nimisha

22.03.2019
Palattu Kunjikannan Malayalam Full Movie #AmritaOnlineMovies

Palattu Kunjikannan Malayalam Full Movie #AmritaOnlineMovies

16.04.2021
Feel Good Songs | Non-Stop Malayalam Film Songs

Feel Good Songs | Non-Stop Malayalam Film Songs

07.03.2022
നിമിഷപ്രിയയെ ന്യായീകരിക്കുന്നതിന് മുമ്പ്... | Nimisha Priya | Kerala Nurse Yemen |CPM  |Bharath Live

നിമിഷപ്രിയയെ ന്യായീകരിക്കുന്നതിന് മുമ്പ്... | Nimisha Priya | Kerala Nurse Yemen |CPM |Bharath Live

22.04.2022
'എന്റെ മോളെ ജീവനോടെ വിടുവല്ലോ, ആശ്വാസം...'; നിമിഷപ്രിയയുടെ അമ്മയുടെ പ്രതികരണം | Nimisha Priya case

'എന്റെ മോളെ ജീവനോടെ വിടുവല്ലോ, ആശ്വാസം...'; നിമിഷപ്രിയയുടെ അമ്മയുടെ പ്രതികരണം | Nimisha Priya case

19.08.2020

"ഞാന്‍ കൊന്നു, എനിക്ക് മറ്റുമാര്‍ഗങ്ങള്‍ ഒന്നും ഇല്ലായിരുന്നു", യമന്‍ ജയിലില്‍ നിന്ന് നിമിഷ പറയുന്നു

15.04.2022
ആരാണ് നിമിഷ പ്രിയ? എന്താണ് നിമിഷപ്രിയക്ക് സംഭവിച്ചത്? അറിയാം...

ആരാണ് നിമിഷ പ്രിയ? എന്താണ് നിമിഷപ്രിയക്ക് സംഭവിച്ചത്? അറിയാം...

10.03.2022
തൂക്കുകയര്‍ കാത്ത് കിടക്കുന്ന Nimisha Priya  I  Retd. SP George Joseph   I   Episode 602

തൂക്കുകയര്‍ കാത്ത് കിടക്കുന്ന Nimisha Priya I Retd. SP George Joseph I Episode 602

09.03.2022
ഈ കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ് നിമിഷക്കായി - നിമിഷയുടെ ഭർത്താവിന്റെയും മകളുടെയും വാക്കുകൾ

ഈ കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ് നിമിഷക്കായി - നിമിഷയുടെ ഭർത്താവിന്റെയും മകളുടെയും വാക്കുകൾ

29.08.2020
നിമിഷയെ കുറിച്ച് ഭര്‍ത്താവ് പറഞ്ഞത് കേട്ടോ,പൊട്ടിക്കരഞ്ഞ് നിമിഷ| Yemen | Nimisha Priya |Husbund

നിമിഷയെ കുറിച്ച് ഭര്‍ത്താവ് പറഞ്ഞത് കേട്ടോ,പൊട്ടിക്കരഞ്ഞ് നിമിഷ| Yemen | Nimisha Priya |Husbund

02.11.2020
കേരളം വിറ്റ് തിന്നാന്‍ പിണറായി പദ്ധതിയിട്ടു I Pinarayi vijayan and Kerala government

കേരളം വിറ്റ് തിന്നാന്‍ പിണറായി പദ്ധതിയിട്ടു I Pinarayi vijayan and Kerala government

14.04.2022
Nimisha Priya കേസില്‍ വമ്പന്‍ ട്വിസ്റ്റ്   I  Retd. SP George Joseph  I  Episode 626

Nimisha Priya കേസില്‍ വമ്പന്‍ ട്വിസ്റ്റ് I Retd. SP George Joseph I Episode 626

08.08.2022
കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റിലിട്ട സംഭവം: പ്രധാന പ്രതി ആദം അലി ഒളിവിൽ

കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റിലിട്ട സംഭവം: പ്രധാന പ്രതി ആദം അലി ഒളിവിൽ

29.01.2021
ഗൾഫ്കാരന്റെ സുന്ദരിയായ ഭാര്യ ഗർഭിണിയാകാൻ മന്ത്രവാദം,പിന്നെ സംഭവിച്ചത് ?  | The Real Story | EP 29

ഗൾഫ്കാരന്റെ സുന്ദരിയായ ഭാര്യ ഗർഭിണിയാകാൻ മന്ത്രവാദം,പിന്നെ സംഭവിച്ചത് ? | The Real Story | EP 29

29.12.2021
ലിവിങ് ടുഗെതറുകാരനെ കൊന്ന നിമിഷയെ തൂക്കിക്കൊല്ലുമോ..? I Yemen nurse nimisha priya

ലിവിങ് ടുഗെതറുകാരനെ കൊന്ന നിമിഷയെ തൂക്കിക്കൊല്ലുമോ..? I Yemen nurse nimisha priya

08.11.2019
ബാലുവിന്റെ പേരിൽ പുനലൂരിൽ 80 ലക്ഷത്തിന്റെ ഇൻഷുറൻസ് എടുത്ത് ആര്? എന്തിന് ? Balabhaskar Latest News

ബാലുവിന്റെ പേരിൽ പുനലൂരിൽ 80 ലക്ഷത്തിന്റെ ഇൻഷുറൻസ് എടുത്ത് ആര്? എന്തിന് ? Balabhaskar Latest News