Vavasureshvideos

Vavasureshvideos смотреть последние обновления за сегодня на .

Vava Suresh Catching 170th Kingcobra at Thenmala

32381384
317477
6670
00:08:01
05.11.2019

നമസ്കാരം....🙏 എന്റെ 170-മത് രാജവെമ്പാല കൊല്ലം ജില്ലയിലെ തെന്മല കടുവാകലങ്ങ് ചാരുവിള പുത്തൻ വീട്ടിൽ ശ്രീ അനി അവർകളുടെ വീട്ടിലെ കിണറ്റിൽ നിന്നും (04/11/2019) വൈകിട്ട് 4 മണിയോട്കൂടി പിടികൂടി. ഉദ്ദേശം 11 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ.

Wow ! Vava Suresh rescues Largest Cobra ever | Snakemaster | Latest episode

4572867
27981
938
00:19:44
15.12.2017

Suresh, popularly known as Vava Suresh is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 30,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes.

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

1753200
42035
633
00:22:54
13.05.2022

തിരുവനന്തപുരം ജില്ലയിലെ പോത്താൻകോടിനടുത്തുള്ള ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ യാത്ര.വീടിന് പുറകിൽ വീട്ടുടമ രണ്ട് അണലി കുഞ്ഞുങ്ങളെ കണ്ടു കുറച്ച് മാറി ഒരു വലിയ അണലിയും,ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.വീട്ടിലെത്തിയ വാവാ കുഞ്ഞ് അണലിയെ കണ്ട സ്ഥലം പരിശോധിച്ചു,കല്ലും,തുണിയും,പഴയ സാധനങ്ങളും അതിനടിയിൽ അവിടവിടെയായി കുഞ്ഞ് അണലികൾ, ഇവയുടെ കടി കിട്ടിയാലും അപകടം ഉറപ്പ്, വാവാ സുരേഷ് അണലി കുഞ്ഞുങ്ങളെ ഓരോന്നായി പിടികൂടി തുടങ്ങി അവസാനം അമ്മ അണലിയെ കണ്ടു ആര് കണ്ടാലും ഒന്ന് പേടിക്കും വലിയ അപകടകാരിയായ അണലിയും 25 കുഞ്ഞുങ്ങളും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.. A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

The Cobra that Terrified Vava Suresh | Snake Master | Kaumudy TV

915523
184
00:19:32
28.01.2017

Subscribe for More videos : 🤍 The Cobra that frightened Vava Suresh | Snake Master Episode 225 | Kaumudy TV Find us on :- YouTube : 🤍 Google + : 🤍 Facebook : 🤍 Website : 🤍

ഇരുപത്തിയേഴ് ആടിനെയും, രണ്ട്‌ പോത്തിനെയും,ഒരു പശുക്കുട്ടിയെയും കൊന്ന അണലി | Snakemaster EP 753

1656808
32478
704
00:19:35
19.03.2022

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഡീസന്റെ്‌ മുക്കിൽ വിശാലമായ പറമ്പ്, അതിന് ചുറ്റും നെൽപ്പാടം അവിടേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.ആട്,പോത്ത്, പശു തുടങ്ങി നിരവധി മൃഗങ്ങളെ വളർത്തുന്ന ഇവിടെ കുറച്ച് ദിവസങ്ങളായി മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നു,ഇരുപത്തിയേഴ് ആട്, രണ്ട്‌ പോത്ത്,ഒരു പശുക്കുട്ടി,അണലിയുടെ കടിയേറ്റാണ് ഇവ ചാകുന്നത് എന്ന് ഉടമക്ക് മനസിലായി അപ്പോൾ തന്നെ വാവയെ വിളിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

Vava Suresh rescues 152nd King Cobra from Oorali Appooppan Kavu tree top | Snakemaster | EP 420

4119744
49257
1172
00:19:45
15.12.2018

Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged. #Snakemaster #VavaSuresh

വാവാ പിടികൂടിയത്തിൽ ഏറ്റവും വലിയ അണലി,ആര് കണ്ടാലും ഒന്ന് പേടിക്കും | Snakemaster EP 718

2304235
48803
631
00:21:25
19.11.2021

തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴക്കടുത്തുള്ള ഒരുവീടിന്റെ പുറകുവശത്ത് പറമ്പിൽ അണലിയെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്.നല്ല വൃത്തിയായി കിടക്കുന്ന സ്ഥലം,മതിലിനോട് ചേർന്ന് കുറേ മൺ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നു,അതിനകത്താണ് പാമ്പ്‌,വാവാ സുരേഷ് പൈപ്പുകൾ ഒരോന്നായി മാറ്റിത്തുടങ്ങി,പെട്ടന്ന് ഒരു പൈപ്പിനകത്ത് അണലി,കുറച്ച് പൈപ്പുകൾ മാറ്റിയതും വീണ്ടും അണലി,രണ്ടാമത് കണ്ട അണലി ഇതുവരെ കിട്ടിയതിൽ ഏറ്റവും വലുത്,കണ്ടാൽ ആരും ഒന്ന് പേടിക്കും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... Vava's journey today is to a place where more than two hundred and fifty families live near Pattoor in Thiruvananthapuram district. During the journey of Vava Suresh, many snakes have been rescued from the net, but only the king cobras have not yet been found caught in the net. Vava arrives at the spot and sees the cobra trapped in the net. Saving the snakes trapped in the net is very dangerous…Watch this episode of Snake Master ... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

626241
14349
387
00:22:28
12.08.2022

കർണാടകയിലെ കുടകിൽ സ്നേക്ക് റെസ്ക്യൂവർ ആയ സുരേഷ് പൂജാരിക്കൊപ്പമാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.കുടകിലെ കാപ്പിത്തോട്ടത്തിൽ പണിക്കാരാണ് പാമ്പിനെ കണ്ടത്, ഓറഞ്ചും,കറുപ്പും കലർന്ന നിറത്തിലുള്ള പാമ്പാണ്‌,മനോഹരമായ കാപ്പിത്തോട്ടം ആനകൾ ഇടക്കിടെ വരാറുള്ള തൊട്ടമാണ്,പാമ്പിനെ കണ്ട കാപ്പിമരത്തിന് താഴെയായി കരിയിലകൾ കൂടി കിടക്കുന്നു അതിനാടിയിലാണ് പാമ്പിനെ കണ്ടെത്തിയത്,കുടകിലെ സ്നേക്ക് റീസ്ക്യൂവറായ സുരേഷ് പൂജാരി ഇതുവരെ ഈ പാമ്പിനെ കണ്ടിട്ടില്ല,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. READ-WATCH-LISTEN to India's first multimedia ePaper ; Keralakaumudi ePaper :: 🤍 For Advertisement enquiries contact : 99461 08283 Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

Vava Suresh catches two pythons and picks up their 46 eggs | Snakemaster EP 450

555727
9934
211
00:20:01
30.03.2019

Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged. #Snakemaster #VavaSuresh

കിണറിൽ അകപ്പെട്ട കീരിയെ രക്ഷിക്കാൻ ഇറങ്ങിയ വാവാ സുരേഷ് | Vava Suresh | Snakemaster EP 775

95877
2716
69
00:21:17
04.06.2022

തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് പൊയ്യക്കട എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.മരപ്പട്ടി പഴവുണ്ണി എന്നീ പേരുകൾ ഉള്ള അഥിതി വീടിന് മുന്നിലെ കിണറിൽ വീണ് കിടക്കുന്നു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്,സ്ഥലത്ത് എത്തിയപ്പോഴാണ് കിണറിനകത്ത് കിടക്കുന്നത് കീരിയാണെന്ന് വാവാ സുരേഷിന് മനസ്സിലായത്.രക്ഷപ്പെടാനായി കീരി മാളം തുരക്കുകയാണ്,വെള്ളത്തിൽ വീണാൽ രക്ഷപ്പെടാൻ സാധ്യത കുറവാണ് അതിനാൽ വാവാ സുരേഷ് കിണറിലേക്ക് ഇറങ്ങി.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

വലിയ അണലിയെ വിഴുങ്ങിയ വലിയ മൂർഖൻ പാമ്പ്‌ | Vava Suresh | Snakemaster EP 788

749018
12319
275
00:19:50
22.07.2022

തിരുവനന്തപുരം ജില്ലയിലെ ചെന്താപ്പൂര് നിന്ന് വാവക്ക് രാവിലെ തന്നെ കാൾ എത്തി,പുതിയ വീട് പണി നടക്കുന്ന സ്ഥലത്ത് തടികൾ പണിക്കാർ മാറ്റുന്നതിനിടയിലാണ് വലിയ മൂർഖൻ പാമ്പിനെ കണ്ടത്.രണ്ട് ദിവസം മുൻപ് വീട്ടമ്മ ഈ പാമ്പിനെ കണ്ടിരുന്നു അത് പണിക്കാരോട് പറയുകയും ചെയ്യ്തിരുന്നു അതിനാൽ പണിക്കർ സൂക്ഷിച്ചാണ് തടികളും, മറ്റും എടുത്തിരുന്നത്.വാവാ സുരേഷ് സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് വലിയ മൂർഖന്റെ വായിൽ വലിയ അണലി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763

1259242
26149
999
00:19:18
23.04.2022

ജനുവരി 31ന് വൈകിട്ട് നാലോടെ കുറിച്ചി പാട്ടാശ്ശേരിയിൽ വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്ടിൽനിന്നാണ് വാവാ അപകടകാരിയായ മൂർഖനെ പിടികൂടിയത്. കടിയേറ്റിട്ടും മനഃസാന്നിദ്ധ്യത്തോടെ പാമ്പിനെ ചാക്കിലാക്കി. തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബോധരഹിതനാവുകയായിരുന്നു. നാല് ദിവസങ്ങൾക്ക് മുമ്പാണ് ജലധരന്റെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കൽക്കെട്ടിൽ പാമ്പിനെ കണ്ടത്. വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയും അദ്ദേഹം വൈകിട്ട് എത്തുകയുമായിരുന്നു. കടി വിടാതിരുന്ന പാമ്പിനെ വാവാസുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കൽക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. കടിയേറ്റ ഭാഗം പരിശോധിച്ചശേഷം, കൂടിനിന്നവരോട് ഭയപ്പെടേണ്ടെന്ന് വാവാ സുരേഷ് പറഞ്ഞെങ്കിലും ആളുകൾ പരിഭ്രാന്തരാവുകയും ഒരാൾ ബോധരഹിതനായി വീഴുകയും ചെയ്തു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് വാവാ സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോധരഹിതനായി. തുടർന്ന് അടുത്തുള്ള ഭാരത് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവർത്തനം ആശങ്കാജനകമാവുകയും ചെയ്തതോട‌െ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വിവരമറിഞ്ഞ് മന്ത്രി വി.എൻ. വാസവൻ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിൽസയ്ക്ക് സൗകര്യമൊരുക്കി,കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധ ചികിത്സയും ,മലയാളികളുടെ പ്രാർഥനയും കൊണ്ട് വാവാ സുരേഷ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നു,അന്ന് വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പ്‌ ഇന്നും ആക്രമകാരിയാണ് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

#vavasuresh #vavasureshvideo വാവ സുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.. എങ്ങും പ്രാര്‍ത്ഥന.!

59
0
0
00:01:11
17.02.2020

#vavasuresh #vavasureshvideo വാവ സുരേഷിന് പാമ്പ് കടി ഏൽക്കുന്ന വീഡിയോ കാണാം.! പാമ്പ് കടിയേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷ് ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂര്‍ സമയം കഴിഞ്ഞു മാത്രമേ വ്യക്തത ഉറപ്പു വരുത്താനാകുകയുള്ളൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. #vavasuresh #vavasureshvideo

വാവ സുരേഷിനെ പൂട്ടി||ഈശ്വരാ സംഭവിച്ചത് കണ്ടോ |Vava Suresh|Vava suresh latest|

2234
23
18
00:01:34
11.02.2022

വാവ സുരേഷിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ #Vavasuresh #Vaavsureshlatestnews #Vavasureshsnasnakemasterlatest #Vavasureshvideos

Exclusive | Snakemaster Vava Suresh rescues a cobra after getting discharged from hospital

115167
3157
431
00:04:04
22.02.2020

Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 #VavaSuresh #Exclusive

Vava Suresh Thug Life| Snake Master | Mallu Thug Life| Killer Bean Thug Life |

1416238
167668
520
00:00:48
14.06.2021

Subscribe my channel to more videos. Like Share and Coment. If anyone have any video content suggestions give comments below. 👇👇👇👇👇👇👇👇👇👇👇👇👇👇 Killer Bean YT #killerbeanyt #killerbean #snakemaster Killer Bean

വിഴുങ്ങിയ കോഴിമുട്ട വീട്ടുകാർക്ക് തിരിച്ച് നൽകി മൂർഖൻ പാമ്പ്‌ | Vava Suresh | Snakemaster EP 776

608276
8791
266
00:20:04
10.06.2022

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള പുതിയകാവിലെ ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.കോഴിക്കൂട്ടിൽ മുട്ട എടുക്കാൻ ചെന്ന വീട്ടുകാർ കണ്ടത് മുട്ട വിഴുങ്ങിയ മൂർഖൻ പാമ്പിനെ ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. വിഴുങ്ങിയ കോഴി മുട്ടകൾ വീട്ടുകാർക്ക് തന്നെ തിരിച്ച്‌ നൽകി മൂർഖൻ പാമ്പ്‌... കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

അപകടകാരിയായ അണലി വാവാ സുരേഷിന് നേരെ | Vava Suresh | Snakemaster EP 782

269391
4233
126
00:19:18
01.07.2022

തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയായ ഭുതക്കുളം ഡീസന്റെ മുക്കിനടുത്ത് നിന്ന് വാവക്ക് ഒരു കാൾ, വീടിന് മുന്നിലെ സ്ഥലത്ത് മാളത്തിൽ ഒരു അണലി കയറുന്നത് കണ്ടു,നാട്ടുകാർ ചേർന്ന് മാളം വല വച്ച് മൂടിയിട്ട് കാവൽ നിൽക്കുകയാണ് വാവാ ഉടൻ വരണം.സ്ഥലത്തെത്തിയ വാവാ സുരേഷ് മാളത്തിനകത്ത് ഇരുന്ന അപകടകാരിയായ അണലിയെ കണ്ടു.ഇതിനിടയിൽ മാളത്തിന് പുറത്തിറങ്ങിയ അണലി വാവക്ക് നേരെ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

பாம்பு கடித்தபின் வாவா சுரேஷ் செய்தது என்ன ? Snake Master Vava Suresh Exclusive Full Video

1378402
26200
1253
00:05:20
02.02.2022

Suresh was trying to capture a cobra in Kottayam when the snake bit him on his right leg. He was rushed to a hospital. மேலும் எங்களை ஊக்கப்படுத்த Subscribe செய்யுங்கள். Indiaglitz ▶ 🤍 NewsGlitz ▶ 🤍 AvalGlitz ▶🤍 Kadhai Glitz ▶🤍

കടിയേറ്റിട്ടും മൂര്‍ഖനെ പിടികൂടി; സ്വയം പ്രഥമശുശ്രൂഷ നടത്തി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍|Vava Suresh |

1477218
19457
712
00:18:21
02.02.2022

The official YouTube channel for Manorama News. Subscribe us to watch the missed episodes. Subscribe to the #ManoramaNews YouTube Channel 🤍 Get ManoramaNews Latest news updates 🤍 Visit our website: 🤍manoramanews.com 🤍 Follow ManoramaNews in Twitter 🤍 Watch the latest ManoramaNews News Video updates and special programmes: 🤍 Watch the latest Episodes of ManoramaNews Nattupacha 🤍 Watch the latest Episodes of ManoramaNews ParayatheVayya 🤍 Watch the latest Episodes of ManoramaNews NiyanthranaRekha 🤍 Watch the latest Episodes of ManoramaNews GulfThisWeek 🤍 Watch the latest Episodes of ManoramaNews ThiruvaEthirva 🤍 Watch the latest Episodes of ManoramaNews NereChowe 🤍 Watch the latest Episodes of ManoramaNews Fasttrack 🤍 Watch the latest Episodes of ManoramaNews Selfie 🤍 Watch the latest Episodes of ManoramaNews Veedu 🤍 Manorama News Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

വാവക്ക് പുതിയ വീട്,ഓല മേഞ്ഞ കുടിലിൽ നിന്നും വീട്ടിലേക്ക്,കൈയടിച്ചു കേരളക്കര | vava suresh videos !

8170
99
5
00:01:07
08.02.2022

latest malayalam videos and trending videos daily If you have any copyright problem, please report to my mail. celebritylive007🤍gmail.com

OMG! Amazingly big Python awaits Vava Suresh in the forest | Snakemaster | Latest Episode

414815
120
00:17:56
22.09.2017

OMG! Amazingly big Python awaits Vava Suresh in the forest | Snakemaster | Latest Episode Subscribe for More videos : 🤍 Suresh, popularly known as Vava Suresh is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 30,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. Kaumudy TV is a Malayalam television channel officially launched on 5 May 2013.The programme menu comprises news, talks, interviews and entertainment. Find us on :- YouTube : 🤍 Google + : 🤍 Facebook : 🤍 Website : 🤍

Vava Suresh Kissing a KING COBRA !! | Vava Suresh Snake Master 18-03-2016 | Kaumudy TV

921493
187
00:14:16
19.03.2016

Snake Master Vava Suresh kissing an aggressive & dangerous King Cobra without any security precations | Snake Master 18-03-2016

Vava Suresh Accident Full Video I Snake catcher Vava Suresh Bitten by large cobra Condition Critical

144308
1214
54
00:02:58
02.02.2022

A renowned snake catcher Vava Suresh is fighting for his life .Vava Suresh was bitten by a large cobra on January 31 , Incident happened at kurichy residential area in the Kottayam district of Kerala . Vava Suresh was called for rescue by Niju Vaniyapurayil (INC kurichy mandal president) , Niju spotted the 8-foot-long king cobra a week earlier.Suresh found the aggressive reptile in the garden of a home , Suresh was attempting to place it in a plastic bag when it stuck, biting him on the knee. Despite bitten by the snake and fatal injury, Suresh captured the snake He tied a cloth around his limb to prevent the venom from spreading , Niju and other locals took him to the hospital where his condition quickly became critical. However, doctors later said that he was showing signs of recovery and was breathing on his own. Suresh has survived more than 300 venomous snake bites in his long career wrangling the dangerous reptiles Subscribe, Like, & Follow Viral Stringer: ▶Facebook 🤍 ▶Twitter 🤍 ▶ Instagram 🤍

നാടിനെ കരയിപ്പിച്ച വാവയുടെ പോസ്റ്റ്|VAVA SURESH|VAVA SURESH LATEST NEWS|VAVA SURESH NEWS

866468
16716
546
00:01:51
02.02.2022

#Vavasuresh#Vavasureshlatestnews#Vavasureshnews#Vavasureshlatest#Vavasureshnews#

VAVA suresh passed away _ vava suresh death last video _ vava suresh dies _

989
9
4
00:00:46
01.02.2022

vava suresh passed away _ vava suresh death last video _ vava suresh dies _vava suresh,vava suresh passed away,vava suresh latest news,vava suresh videos,vava suresh rip,how did vava suresh died,vava suresh no more,vava suresh snake bite,suresh vava videos,vava suresh snake bite latest,vava suresh last hospital video,red fm vava suresh,vava suresh death,vava sures,vava suresh kerala,vava suresh comedy video,vava suresh new video,vava suresh thug life,vava suresh in club fm,vava suresh (person),vava suresh cobra bite

വലിയൊരു പാമ്പ് വലയിൽ കുടുങ്ങി ! അതി സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാർ |

1293
12
0
00:02:07
27.05.2022

... Snake, Vavasuresh, vavasureshvideos, snakemasterlatest, snakemastervideos, sureshvavavideos, snakemaster, kaumudysnakemaster, snakemasterepisode Thanks to saithukka😊 Snake, Vavasuresh, vavasureshvideos, snakemasterlatest, snakemastervideos, sureshvavavideos, snakemaster, kaumudysnakemaster, snakemasterepisode, snakemasternewepisode, kingcobra, kingcobrainsouthindia, cobrasnake, Indiasnakes, Keralasnakes, SnakesinKerala #cobra, #snake, #snakehunter snakemasterlatest, vavasureshvideos, snakemastervideos, sureshvavavideos, snakemaster, kaumudysnakemaster, snakemasterepisode, snakemasternewepisode, Keralasnakes, kaumudy tv, vavasuresh, kaumudy snake master, snakemaster vava suresh, snakesinkerala, king cobra vava suresh, Snake Bite, Vava Suresh

ഒന്നിച്ചിരുന്ന വലിയ രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടാൻ വാവാ കഷ്‌ട്ടപ്പെട്ടു | Snakemaster EP 824

193230
2124
134
00:21:55
25.11.2022

അമ്മയും, മകളും പുറത്ത് പോകാൻ ഒരുങ്ങുന്ന സമയത്ത് വീടിന് പുറകിൽ നായ്ക്കളുടെ ഉച്ചത്തിലുള്ള കുര ,നോക്കുമ്പോൾ കാണുന്നത് ഒരു പാമ്പിന്റെ വാല് ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.ഉപയോഗിക്കാത്ത ക്ലോസെറ്റ് ഉള്ള സ്ഥലത്ത് തൊണ്ട് കൂട്ടിയിട്ടിരിക്കുന്നു വാവാ സുരേഷ് കുറേ തൊണ്ട് മാറ്റിയതും ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു അത് വാവക്ക് നേരെ പല പ്രാവശ്യം കുതിച്ച് ചാടി,ഇതിനിടയിൽ ക്ലോസെറ്റിന് ഇടയിൽ മറ്റൊരു മൂർഖൻ ,അതിനെ പിടികൂടാൻ വാവാ നന്നേ പാടുപെട്ടു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... READ-WATCH-LISTEN to India's first multimedia ePaper ; Keralakaumudi ePaper :: 🤍 For Advertisement enquiries contact : 99461 08283 A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #snakemaster #vavasuresh #kaumudy

Vava Suresh Death | Vava Suresh Passed Away | Vava Suresh rip

232
1
0
00:00:30
19.10.2022

Vava Suresh Death | Vava Suresh Passed Away | Vava Suresh rip vava suresh,vava suresh videos,vava suresh health,vava suresh health update,#vava suresh,vava suresh latest,suresh vava videos,vava suresh accident,suresh vava new videos,#vava suresh accident,vava suresh latest news,suresh,# வாவா சுரேஷ் செய்தி, வாவா சுரேஷ் உடல்நிலை, பாம்பு மாஸ்டர் வாவா சுரேஷ், வாவா சுரேஷ் வேலை, வாவா சுரேஷ் சமீபத்திய வீடியோக்கள், வாவா சுரேஷ் குண்டர் வாழ்க்கை, வாவா சுரேஷ் செய்தி, வாவா சுரேஷ் உத்ரா வழக்கு, வாவா சுரேஷ் விபத்து சமீபத்திய, வாவா சுரேஷ் பாம்பு வாவா சுரேஷ்,வாவா சுரேஷ் காலமானார்,வாவா சுரேஷ் சமீபத்திய செய்தி,வாவா சுரேஷ் பாம்பு,வாவா சுரேஷ் விபத்து,வாவா சுரேஷ் நாகப்பாம்பு,வாவா சுரேஷ் சமீபத்திய,வாவா சுரேஷ் வீடியோக்கள்,வாவா சுரேஷ் நாகப்பாம்பு கடி,#வாவ சுரேஷ்,சுரேஷ் வாவா வீடியோக்கள்,வாவா சுரேஷ் பாம்பு கடி ,வாவா சுரேஷ் லேட்டஸ்ட் செய்தி இன்று,ராஜா நாகப்பாம்பு வாவா சுரேஷ்,வாவா சுரேஷ் ராஜா நாகப்பாம்பு,பாம்பு மாஸ்டர் வாவா சுரேஷ்,வாவா சுரேஷ் பாம்பு மாஸ்டர்,பாம்பு மாஸ்டர் வாவா சுரேஷ்,வாவா சுரேஷ் பாம்புகளை பிடித்தார்,வாவா சுரேஷ் விபத்தில் கிளிமானூர்,காலமானார் வாவா சுரேஷ் விபத்து,வாவா சுரேஷ்,வாவா சுரேஷ் விபத்து கிளிமானூர்,வாவா சுரேஷ் விபத்து பாம்பு,வாவா சுரேஷ் சமீபத்திய செய்தி,வாவா சுரேஷ் சமீபத்திய,ராஜா நாகப்பாம்பு வாவா சுரேஷ்,வாவா சுரேஷ் ராஜா நாகப்பாம்பு,வாவா சுரேஷ் பாம்பு கடி,கிளிமானூர் ஆக்சிடென்ட் வாவா சுரேஷ்,வாவா சுரேஷ் பாம்பு, வாவா சுரேஷ் வீடியோக்கள்,பாம்பு மாஸ்டர் வாவா சுரேஷ்,#வாவா சுரேஷ் விபத்து,வாவா சுரேஷ் நாகப்பாம்பு கடி,பாம்பு மாஸ்டர் வாவா சுரேஷ்,வாவா சுரேஷ் பாம்பு மாஸ்டர்,வாவா சுரேஷ் செய்தி,சுரேஷ் வாவா வீடியோக்கள்,வாவா சுரேஷ் நாகப்பாம்பு

മാളത്തിലിരുന്ന മൂർഖൻ വാവയെ കണ്ട് ഇറങ്ങി ഓടി | #VavaSuresh #Kerala #SnakeMaster #Animals #SnakeBite

1063454
33455
90
00:00:41
27.04.2022

Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 🤍 #VavaSuresh #SnakeMaster #Animals

ഏറ്റവും വലിയ കണ്ടം പാമ്പിനെ പിടികൂടി വാവാ സുരേഷ് | Vava Suresh | Snakemaster EP 825

30463
564
33
00:22:05
26.11.2022

പണി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് നടന്ന് പോകുന്നവഴി ഒരു പാമ്പിനെ വീട്ടുടമ കണ്ടു,നല്ല തിളക്കം ഇതിന് മുൻപ് ഇങ്ങനെ ഒരു പാമ്പിനെ കണ്ടിട്ടില്ല, ഉടൻ തന്നെ വാവാ സുരേഷിനെ വിളിച്ചു.മുൻപും ഈ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടിയിട്ടുണ്ട്,വീടിനോട് ചേർന്ന് പുറകുവശത്ത്‌ ആറാണ്.സ്ഥലത്ത് എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടതും മുഖത്ത് സന്തോഷം, ഇത്രയും വലിയ കണ്ടം പാമ്പിനെ വാവാ സുരേഷിന് ഇതിന് മുൻപ് ഒരിക്കലും കിട്ടിയിട്ടില്ല,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... READ-WATCH-LISTEN to India's first multimedia ePaper ; Keralakaumudi ePaper :: 🤍 For Advertisement enquiries contact : 99461 08283 A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #snakemaster #vavasuresh #kaumudy

Wow! Elephants surround Vava suresh | Midnight Adventurous scenes of the Forest | Snakemaster EP 436

408033
6826
268
00:20:09
09.02.2019

Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged. #Snakemaster #VavaSuresh

പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല #snakemaster #vavasuresh #snake

83457
5805
6
00:00:36
19.07.2022

Watch Vava Suresh Snake Master videos - 🤍 Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 🤍 #shorts #vavasuresh #snakemaster

മണ്ണിനടിയിൽ ഒളിച്ച വലിയ മൂർഖൻ പാമ്പിനെ പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 806

55036
1347
72
00:21:06
23.09.2022

തിരുവനന്തപുരം ജില്ലയിലെ ചേന്തിക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.വീട്ടുടമ രാവിലെ വീട്ടുമുറ്റത്ത് കണ്ടത് ഒരു വലിയ മൂർഖൻ പാമ്പിനെ,കുറച്ച് സമയത്തിനകം അത് ഇഴഞ്ഞ് ഒരു മാളത്തിലേക്ക് കയറി,തുടർന്ന് വീട്ടുടമ നാട്ടുകാരെ വിവരമറിയിച്ചു,നാട്ടുകാർ തിരച്ചിൽ നടത്തിയിട്ട് പാമ്പിന് കിട്ടിയില്ല ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു,സ്ഥലത്തെത്തിയ വാവാ മാളം വെട്ടി മാറ്റി മണ്ണിനടിയിലിരുന്ന പാമ്പിനെ കണ്ട് പിടച്ചു,മണ്ണിനടിയിൽ ഇരുന്ന വലിയ മൂർഖൻ പാമ്പ്‌ ആദ്യം തല പുറത്തേക്കിട്ടു വീണ്ടും മണ്ണിനടിയിലേക്ക്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... READ-WATCH-LISTEN to India's first multimedia ePaper ; Keralakaumudi ePaper :: 🤍 For Advertisement enquiries contact : 99461 08283 A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #Snakemaster #VavaSuresh #kaumudy

വിവാഹ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തി വാവ സുരേഷ് | Vava Suresh Latest

279
3
0
00:03:56
13.03.2022

വിവാഹ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തി വാവ സുരേഷ് | Vava Suresh Latest vavasuresh,vava suresh,vavasureshvideos,vava suresh snake bite,vava suresh king cobra,vava suresh snake master,vava suresh catching snake,vava suresh catching king cobra,top stories,sureshvavavideos,keralasnakes,snakemasterlatest,snakemasterepisode,snakemasternewepisode,tamil songs,snakemaster,indiasnakes,dad's den reviews,dad's den reactions,kerala famous,newshour debate,movie reaction channel,he went to rescue,king cobra snake charmer,cobrasnake,vava suresh,king cobra vava suresh,vava suresh latest news,vava suresh snake bite,snakemaster vava suresh,vava suresh news,vava suresh health,vava suresh critical,vava suresh cobra bite,exclusive vava suresh interview,vava suresh snake,vava suresh family,vava suresh snake master,vava suresh job,vava suresh 2022,vava suresh home,vava suresh uthra,uthra vava suresh,vava suresh house,vava suresh cobra,vava suresh latest,vava suresh kurichi #a2zvartha #malayalam #latestmalayalamnews #malayalamnewslive #malayalamtrendingnews #malayalamlatestnews #keralanews #malayalamnews #malayalamnewslive #malayalamlivenews #breakingnews #vavasuresh #biggbossseason4

VAVA SURESH SNAKE MASTER EPI 200 SPECIAL - Ornate Sea Snake | Snake Master 03-10-2016 | Kaumudy TV

624600
359
00:21:16
06.11.2016

സ്‌നേക്ക് മാസ്റ്റർ 200 അധ്യായങ്ങൾ പിന്നിടുന്നു. ഈ ചരിത്ര നിമിഷത്തിൽ വാവ സുരേഷ് ഓർണെറ്റ് കടൽ പാന്പിനെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു VAVA SURESH SNAKE MASTER EPI 200 SPECIAL - Ornate Sea Snake | Snake Master 03-10-2016 | Kaumudy TV Find us on :- YouTube : 🤍 Google + : 🤍 Facebook : 🤍 Website : 🤍

vava suresh | dangerous forest video| biggest king Cobra| vava suresh new viral photos

20391
150
9
00:01:47
03.02.2022

#vava suresh videos #vava suresh picture #vava suresh photos #vava suresh new viral photos #vava suresh new viral video #vava suresh dangerous forest video #king Cobra catching #vava suresh news #vava suresh most viewed video

WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

6510662
71365
1819
00:19:48
06.04.2018

Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.

Amazing Trinket Snake rescued | Vava suresh | Snake Master EP 265 | Kaumudy TV

39190
12
00:17:45
23.06.2017

Amazing Trinket Snake rescued | Vava suresh | Snake Master EP 265 | Kaumudy TV Subscribe for More videos : 🤍 Suresh, popularly known as Vava Suresh is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 30,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. Kaumudy TV is a Malayalam television channel officially launched on 5 May 2013.The programme menu comprises news, talks, interviews and entertainment. Find us on :- YouTube : 🤍 Google + : 🤍 Facebook : 🤍 Website : 🤍

Назад
Что ищут прямо сейчас на
vavasureshvideos Ronaldo Valdez film.ua sanggong khan sir live kachori recipe GEYBIN RUU KUHP RJXSPXES naadagamkarayo mn speak framegame roblox red ps4 kyvol cybovac s31 grouper f1 germany english series вебиум история pubg komik