മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756

2258803
716
53820
01.04.2022
Kaumudy

Kaumudy

2110407849
4080000
61197
14.02.2011
IN
Описание видео:

തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര പുന്നാക്കാമുകളിൽ ഉള്ള ഒരു വീട്ടിൽ മൂന്ന് നാല് ദിവസമായി ഇടക്കിടക്ക് രണ്ട് മൂർഖൻ പാമ്പുകളെ കാണുന്നു എന്ന് പറഞ്ഞ് വാവയെ വിളിച്ചിരുന്നു,ഇന്ന് രാവിലെ അതിൽ ഒരു മൂർഖൻ പാമ്പ് മാളത്തിനകത്തേക്ക് കയറുന്നത് വീട്ടുകാർ കണ്ടു അപ്പോൾ തന്നെ വാവയെ വിളിച്ചു.സ്ഥലത്തെത്തിയ വാവാ മാളത്തിലെ മണ്ണ് വെട്ടിമാറ്റി തുടങ്ങി വീട്ടുകാർ കണ്ട മൂർഖനെ വാവയും കണ്ടു പക്ഷെ പാമ്പ് മാളത്തിനകത്തേക്ക് ഉൾവലിഞ്ഞു,വീണ്ടും വാവാ മണ്ണ് വെട്ടിമാറ്റിക്കൊണ്ടിരുന്നു പെട്ടന്ന് മൂർഖൻ പാമ്പ് മാളത്തിന് പുറത്തേക്ക് അപ്പോഴാണ് വാവാ ആ കാഴ്ച കണ്ടത് മാളത്തിനകത്ത് 32 മുട്ടകൾ .കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : 🤍goo.gl/TJ4nCn Find us on :- YouTube : 🤍goo.gl/7Piw2y Facebook : 🤍goo.gl/5drgCV Website : 🤍kaumudy.tv Instagram : 🤍🤍instagram.com/kaumudytv 🤍🤍instagram.com/keralakaumudi #Snakemaster #VavaSuresh #kaumudy

Кадры из видео
മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756
മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756
മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756
മൂർഖൻ പാമ്പും,വിരിയാറായ 32 മുട്ടകളും,ഭയന്ന് വീട്ടുകാർ | Snakemaster EP 756
Тэги из видео
Комментарии пользователей:
11-AKSHAY R CHANDRAN
2022-09-20 17:15:29

❤️🥰

11-AKSHAY R CHANDRAN
2022-09-20 17:15:13

uL9RjkYd-xU&t=9m29s 9:29 😂💥

ATHU VLOGS
2022-08-09 07:17:11

Paambine pidikkunnath kaanikkaathath enthaan?

NIKHIL
2022-07-28 06:45:05

Paambinee pidichaaa

Sajnabakhs
2022-07-17 13:29:33

Pediyilley

Sajnabakhs
2022-07-17 13:26:19

Adipoli music

TKC KOMBAN
2022-07-16 17:27:56

Paambinte video kanumbo njan epposhum thazham purakilum nokkum

Haidherksd79 Ksd79
2022-07-15 18:24:27

താങ്ങൾക്ക് ഇനിയെങ്കിലും shefty ഉപയോഗിച്ച്. പാമ്പ് പിടിച്ചുകൂടെ മനുഷ്യാ..... എന്താണ് ഇത്ര വാഷി. ശാസ്ത്രീയ രീതിയിൽ പിടിച്ചാൽ നിങ്ങൽ. ആള് ചെറുതായി പോകുമോ....? എന്തിനാണ് ഇനിയും ഒരു പരീക്ഷണം ദൈവംഒരുപാട് തവണ പ്പെടുത്തിയില്ലെ.... റിസ്ക് എടുത്ത് പാമ്പ് പിടിച്ചാൽ മാത്രമാണോ ജനങ്ങൾക്ക് ഉപകാരപ്പെടുന്നത് സേഫ്റ്റി ഉപയോഗിച്ച് പിച്ചാൽ ജനങ്ങൾക് ഉപകരപെടില്ലെ....? ജങ്ങൾകും ഭയം പോവുക അങ്ങിനെ ചെയ്താൽ അല്ലേ..... നിങ്ങൽ ഒരു മത വിശ്വാസി അല്ലേ... എതെങ്കിലും....ഒരുമതത്തിൽ. ജങ്ങൾക് ഉപകാരം ചെയ്യുമ്പോൾ ഇത്രയും റിസ്ക് എടുത്ത് ചെയ്യാൻ പറഞ്ഞിട്ടുണ്ടോ..? മറിചല്ലേ..? പറഞ്ഞിരിക്കുന്നത് മാത്രവും അല്ല ഇന്ന് എല്ലാ സൗകര്യവും ഉണ്ടായിട്ട്. (ശാസ്ത്രീയമായ) അപ്പോ ഉറപ്പാണ് നിങ്ങളുടെ ഉദ്ദേശം വേറെ എന്തോ....? അല്ലെങ്കിൽ ഒരിക്കലും ഒരു മനുഷ്യനും ഇങ്ങിനെ ചെയ്യുകയില്ല. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ നിങ്ങൽ ദൈവത്തെ യാണ് വെല്ലു വിലികുന്നത്...... നിങ്ങൽ കൂടുതൽ കാലം ഈ സേവനം ചെയ്യണം ഒരു അപകടവും വന്നു പോകരുത് എന്നത് കൊണ്ട് മാത്രം പറയുകയാ..... Please Risk ഒഴിവാക്കൂ. ഒരു second മതി അപകടം വരാൻ കണ്ണ് ഇമവെട്ടുന്ന നേരം.... മതി

നിങ്ങളെ അനുകരിച്ച് ആരെങ്കിലും ചെയ്യാൻ ശ്രമിച് അപകടം ഉണ്ടായാൽ ആരാ... ഉത്തരവാദി
എന്നെ അനുകരിക്കരുത് എന്ന് പറഞ്ഞു എന്ന് പറഞ്ഞ് വല്ല കാര്യവും ഉണ്ടോ.... നിങ്ങൾ സ്ഥിരം ഇത് ചെയ്യുക യല്ലേ...

OneAmongYou
2022-07-11 04:22:13

'Snake in the city' prgm kanunna ente 10 vayassaya makal parayarind Vava sureshetanu oru security tools o gadgets illadhe engane idhokke sadhikunnu😳! Adheham nammalil ethrayo pere samadhanathode Ann urangan sahayikkunu💥🙌

Shahal Afreed
2022-07-03 19:10:59

Firoz ikak kodthal omlet adich tharuainu

ABHI MESSI VIJAY
2022-06-23 22:08:56

🄱🅁🄾 🅂🅄🅁🄴🅂🄷

Santhosh Kumar
2022-06-19 15:13:32

Nallakaryam

Indukrishna RI
2022-06-17 09:41:24

Kandit thanne pediyakunu

Comment Settan
2022-06-12 07:32:41

Vava Suresh ne doctorate kodukanm 💯 💯 💥✨✨

Comment Settan
2022-06-12 07:32:37

Vava Suresh ne doctorate kodukanm 💯 💯 💥✨✨

Comment Settan
2022-06-12 07:32:00

Idehathine doctorate kodukanm 💯 💯💯

shana shan
2022-06-10 15:54:14

Igalk ith egane sadikunu...njn okke vdeo polum kanal illa pedi Aan

Ambu Ambus
2022-06-06 06:50:46

Nta vidinta aduth anu👀

Ꮢ᭄ФᏣҞᎦᎱᎯᏒ
2022-06-05 07:24:21

Suresh cheta phone number tharamo

Что ищут прямо сейчас
Flanger joggler Glue casuals dye Six gq rhude iphone x 'n' Orissa husband princ ellos legos wof api sp Praise ravenfield halo skin d boss ingrid
Похожие видео
05.11.2021
അപകടകാരിയായ അണലിയെ കീഴ്‌പ്പെടുത്തിയ വലിയ മൂർഖൻ പാമ്പ്‌,പിന്നെ സംഭവിച്ചത് ? | Snakemaster EP 715

അപകടകാരിയായ അണലിയെ കീഴ്‌പ്പെടുത്തിയ വലിയ മൂർഖൻ പാമ്പ്‌,പിന്നെ സംഭവിച്ചത് ? | Snakemaster EP 715

07.07.2022
മൂർഖനെ കണ്ട്  നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784

മൂർഖനെ കണ്ട് നിലവിളിച്ച് വീട്ടമ്മ,ക്ഷേത്ര മതിലിനോട് ചേർന്ന് വലിയ മൂർഖൻ | Snakemaster EP 784

05.04.2018
WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest Episode

11.08.2022
കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

കർണാടകയിലെ കാപ്പി തോട്ടത്തിൽ അപൂർവ ഇനം പാമ്പ്‌,പിടികൂടാനായി വാവാ സുരേഷ് | Snakemaster EP 794

06.10.2022
Uppum Mulakum 2│Flowers│EP# 81

Uppum Mulakum 2│Flowers│EP# 81

23.05.2019
A cobra and 13 baby cobras spotted inside granite foundation | Vava Suresh | Snakemaster EP 465

A cobra and 13 baby cobras spotted inside granite foundation | Vava Suresh | Snakemaster EP 465

19.10.2018
Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

17.09.2021
വീടിന് മുന്നിലെ മാളത്തിൽ വലിയ രണ്ട് മൂർഖൻ പാമ്പും,32 മുട്ടകളും | Snakemaster EP 701

വീടിന് മുന്നിലെ മാളത്തിൽ വലിയ രണ്ട് മൂർഖൻ പാമ്പും,32 മുട്ടകളും | Snakemaster EP 701

08.03.2018
Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

Largest King Cobra caught after hours of battle | Snakemaster | Vava Suresh | Latest episode

01.09.2022
അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

അപകടകാരിയായ ശംഖുവരയൻ പാമ്പിനെ ചൊടലിമുള്ള് ഉപയോഗിച്ച് കിണറ്റിൽ നിന്ന് പിടികൂടി വാവ|Snakemaster EP 800

28.11.2019
വീട്ടിലെ നടുറൂമിൽ മരപ്പട്ടിയും, കുഞ്ഞും എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ | Snakemaster EP 519

വീട്ടിലെ നടുറൂമിൽ മരപ്പട്ടിയും, കുഞ്ഞും എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ | Snakemaster EP 519

03.05.2018
WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

WOW! Vava Suresh turns saviour of two King Cobras that terrorized estate owners | Snakemaster

12.05.2022
വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

15.08.2022
Ep 82 | Bumper Chiri Aaghosham| Celebration of mass comedy...

Ep 82 | Bumper Chiri Aaghosham| Celebration of mass comedy...

25.06.2021
പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

പാമ്പ് കടിയേറ്റ് അപകട നിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രം|SnakemasterEP677

14.12.2018
Vava Suresh rescues 152nd King Cobra from Oorali Appooppan Kavu tree top | Snakemaster | EP 420

Vava Suresh rescues 152nd King Cobra from Oorali Appooppan Kavu tree top | Snakemaster | EP 420